Flash News
Archive

Tag: Tesla

ഇലക്ട്രിക്ക് കാറുകള്‍ക്ക് സൂപ്പര്‍ ചാര്‍ജ്ജിങ് സ്റ്റേഷനൊരുക്കി ടെസ്ല

ഇലക്ട്രിക്ക് കാറുകൾക്കായി ഏറ്റവും വലിയ സൂപ്പർ ചാർജ്ജിങ് സ്റ്റേഷനുകള്‍ ഒരുക്കുകയാണ് വൻകിട ഇലക്ട്രിക്ക് കാർ നിർമ്മാതാക്കളായ ടെസ്‌ല. ചൈനയുടെ 5000 കിലോമീറ്റർ നീളമുള്ള സിൽക്ക് റോഡിലായി 27 സൂപ്പർചാർജ്ജിങ് സ്റ്റേഷനുകളാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. ഏറ്റവും ദൈർഘ്യമേറിയ സൂപ്പർചാർജ്ജര്‍ റൂട്ടുകൂടിയാണ് ചൈനയിൽ സ്ഥാപിച്ചിരിക്കുന്ന ഈ സ്റ്റേഷനുകള്‍ എന്നാണ് കമ്പനി പറയുന്നത്. 27 ചാർജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത് 5,000…