Flash News
Archive

Tag: Thailand

തായ്‌ലൻഡിൽ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം; 20 പേർക്ക് പരിക്കേറ്റു

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിനടുത്തുള്ള ഒരു കെമിക്കൽ ഫാക്ടറിയിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ 20 പേർക്ക് പരിക്കേറ്റു. സമൂത് പ്രകൻ പ്രവിശ്യയിലെ ബാങ് ഫ്‌ലി ജില്ലയിൽ പ്രാദേശിക സമയം പുലർച്ചെ മൂന്ന് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ഫാക്ടറിയിൽ സൂക്ഷിച്ചിരിക്കുന്ന 20 ടൺ രാസവസ്തുക്കളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗപനം. സ്‌ഫോടനത്തിൽ 20 ഫാക്ടറി തൊഴിലാളികൾക്കും പ്രദേശവാസികൾക്കും പരിക്കേറ്റു. അപകടകരമായ…