Flash News
Archive

Tag: Tollywood

വിജയ് ആന്റണിക്കൊപ്പം അടുത്ത ചിത്രത്തില്‍ ഹന്‍സിക നായിക

സംഗീത സംവിധായകനില്‍ നിന്നും കോളിവുഡിലെ പ്രമുഖ നടന്‍മാരില്‍ ഒരാളായി മാറിയ നടനാണ് വിജയ് ആന്റണി. സിനിമയുടെ സമസ്ത മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ച വിജയ് ‘പിച്ചൈക്കാരന്‍ 2’ലൂടെ സംവിധാന രംഗത്തേക്കും കടന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വര്‍ത്തമാനങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്…

തെലുങ്ക് എഴുതാനും വായിക്കാനും അറിയാത്ത ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍

തെലുങ്ക് എഴുതാനും വായിക്കാനും അറിയാത്ത ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍ തെലുങ്ക് സിനിമയിലെ മഹേഷ് ബാബു തൊട്ടതെല്ലാം ഹിറ്റാക്കുന്ന സൂപ്പര്‍ സ്റ്റാറാണ്. അതിര്‍ത്തികള്‍ കടന്ന് ഇവിടെ കേരളക്കരയിലും താരത്തിന് ആരാധകര്‍ ഏറെയുണ്ട്. ഒട്ടുമിക്ക സിനിമകളിലും നടന്‍ പറയുന്ന ‘ചെമ്പസ്താനു’ (കൊന്നു കളയും) എന്ന തെലുങ്ക് വാക്ക് കേരളത്തിലെ കൊച്ചു കുട്ടികള്‍ പോലും കേട്ടു പഠിച്ചിരിക്കുമ്പോള്‍ എത്ര പേര്‍ക്കറിയാം തെലുങ്ക്…