Flash News
Archive

Tag: Tovino Thomas

ടൊവിനോ തോമസിനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ച് വിനീത് കുമാർ

അയാൾ ഞാനല്ല എന്ന ചിത്രത്തിന് ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോ തോമസ് നായകനാകുന്നു. ഷറഫു സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. ഹാപ്പി അവേഴ്സ് എന്റെർടെയ്ൻമെന്റ്സും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും….

മഴയില്‍ പ്രകൃതി ഭംഗി ആസ്വദിച്ച് മാസ് ലുക്കില്‍ ടൊവിനോ

മലയാള സിനിമയിലെ യുവനായകരില്‍ മുന്‍നിരയിലുള്ള നടന്‍മാരിലൊരാളാണ് ടൊവിനോ തോമസ്. കിടിലന്‍ ഗെറ്റപ്പില്‍ പ്രകൃതിഭംഗി ആസ്വദിക്കുന്നതും മഴ നനഞ്ഞുമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ താരം. മുടി നീട്ടി വളര്‍ത്തി കെട്ടിവെച്ച മാസ് ലുക്കിലാണ് ചിത്രങ്ങള്‍. തോണിയിലൂടെ യാത്ര ചെയ്ത് പ്രകൃതി ഭംഗി ആസ്വദിക്കുന്ന താരത്തിന്റെ റോമാന്റിക്ക് ലുക്കിന് ആരാധകര്‍ വന്‍വരവേല്‍പ്പും നല്‍കുന്നുണ്ട്. ചിത്രങ്ങള്‍ കൂടാതെ മഴ നനഞ്ഞ്…

‘അവള്‍ അവന്റെ ലോകം’ ; ‘പ്യാലി’യുടെ ട്രെയിലര്‍ പുറത്ത്

മുന്‍കാല നടന്‍ എന്‍.എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസ് നിര്‍മ്മിക്കുന്ന ‘പ്യാലി’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടന്‍ ടൊവിനോ തോമസും ജയസൂര്യയും തങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ ട്രെയിലര്‍ പങ്കുവെച്ചിട്ടുണ്ട്. മലയാള സിനിമ കണ്ട മികവുറ്റ നടന്‍മാരില്‍ ഒരാളായ എന്‍.എഫ് വര്‍ഗീസിന്റെ പേരില്‍ തുടങ്ങിയ എന്‍ എഫ് വര്‍ഗീസ് പിക്‌ചേഴ്‌സ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘പ്യാലി’. ‘അവള്‍ അവന്റെ…

ചിത്രീകരണം തുടങ്ങിയത് 2019-ല്‍ ; ഒടുവില്‍ ‘മിന്നല്‍ മുരളി’ക്ക് പാക്ക്അപ്പ്

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോയുടെ കഥയുമായി പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രമാണ് ‘മിന്നല്‍ മുരളി’. ടൊവിനോ തോമസ് നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. 2019 ഡിസംബര്‍ 23ന് ആരംഭിച്ചതാണ് ‘മിന്നല്‍ മുരളി’യുടെ ഷൂട്ടിങ്ങ്. എന്നാല്‍ കൊവിഡ് പ്രതിസന്ധിമൂലം ചിത്രീകരണം നീണ്ടുപോയി. അതുകൊണ്ടുതന്നെ 19 മാസവും മൂന്ന് ദിവസവും നീണ്ടു നിന്നു സിനിമയുടെ ചിത്രീകരണം. ബേസില്‍ ജോസഫ്…