Flash News
Archive

Tag: Toyota

ഫോര്‍ച്യൂണര്‍ ജിആര്‍ സ്പോര്‍ട്ട് : പുതിയ പെര്‍ഫോര്‍മന്‍സ് മോഡല്‍ അവതരിപ്പിച്ച് ടൊയോട്ട

ടൊയോട്ട ഇപ്പോള്‍ തങ്ങളുടെ എസ്.യു.വികളിലെ മികച്ച മോഡല്‍ ആയ ഫോര്‍ച്യൂണറിന്റെ പുതിയ പെര്‍ഫോര്‍മന്‍സ് മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഫോര്‍ച്യൂണര്‍ ജിആര്‍ സ്പോര്‍ട്ട് എന്ന ഈ വേരിയന്റ് ഇന്തോനേഷ്യയിലും മറ്റ് തെക്കു കിഴക്കന്‍ വിപണികളിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ക്ക് ക്രോം ഗ്രില്‍, ന്യൂ ജനറേഷന്‍ എല്‍.ഇ.ഡി ഹെഡ്ലാമ്പുകള്‍, ജിആര്‍ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, മുന്നിലും വശങ്ങളിലുമായി ജിആര്‍ ലോഗോ എന്നിവ…

കാര്‍ വാങ്ങാന്‍ പണത്തിനു പകരം കാര്‍ഷികവിള ; ടൊയോട്ടയുടെ പുതിയ സംവിധാനം ശ്രദ്ധേയമാകുന്നു

കറന്‍സി പ്രചാരത്തില്‍ വരുന്നതിനു മുന്‍പ് നമ്മുടെ പൂര്‍വ്വികര്‍, ആവശ്യ സാധനസാമഗ്രികള്‍ തമ്മില്‍ തമ്മില്‍ കൈമാറുന്ന പദ്ധതിയായ ബാര്‍ട്ടര്‍ സംവിധാനം പ്രയോജനപ്പെടുത്തിയിരുന്നു. എന്നാല്‍ ആധുനികതയുടെ കടന്നുവരവോടെ വ്യാപാരത്തിനു പുറമേ സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്ന ഈ സംവിധാനം മണ്‍മറഞ്ഞുപോയി. ഇപ്പോള്‍ ബാര്‍ട്ടര്‍ സംവിധാനത്തിന് പുതിയ നിറങ്ങള്‍ ചാര്‍ത്തുകയാണ് നൂതനവും, മാനവികവുമായ പദ്ധതിയിലൂടെ അന്താരാഷ്ട്ര വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. ടൊയോട്ട പണത്തിനു…

ഡോർ ഡെലിവറി സംവിധാനം ആരംഭിച്ച് ടൊയോട്ട

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) ഡോര്‍ ഡെലിവറി സംവിധാനം ആരംഭിച്ചു. ബ്രാൻഡിന്റെ ‘ടൊയോട്ട പാർട്‌സ് കണക്റ്റ്’ സേവനത്തിന് കീഴിൽ ആരംഭിച്ച പ്രോഗ്രാം ഉപയോക്താക്കൾക്ക് ഇപ്പോൾ കാർ നിർമ്മാതാവിൽ നിന്നും നേരിട്ട് തങ്ങളുടെ വാഹനങ്ങൾക്കായി ജെന്വിന്‍ സ്പെയർ പാർട്സ് വാങ്ങാൻ സഹായിക്കും. ഡോർ ഡെലിവറി ഓപ്ഷൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ബ്രാൻഡിൽ നിന്ന് പാർട്സുകൾ ഓർഡർ ചെയ്യാനുള്ള ഒരു…

പുത്തൻ ലാൻഡ് ക്രൂയിസറിനെ ടൊയോട്ട വിപണിയില്‍ അവതരിപ്പിച്ചു

ലാൻഡ് ക്രൂയിസര്‍ 300നെ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട വിപണിയില്‍ അവതരിപ്പിച്ചു. നിലവില്‍ വിപണിയിലുള്ള ലാൻഡ് ക്രൂയിസർ 200 മോഡലിനേക്കാൾ 200 കിലോഗ്രാമോളം ഭാരം കുറച്ചാണ് പുതിയ ലാൻഡ് ക്രൂയിസർ 300 സീരീസ് എത്തിയിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ടിഎൻജിഎ പ്ലാറ്റ്ഫോമിലാണ് വാഹനം എത്തുന്നത്. പ്ലാറ്റ്ഫോമിൽ മാറ്റമുണ്ടെങ്കിലും ലാൻഡ് ക്രൂയിസർ 200…