Flash News
Archive

Tag: Training

കുംകിയാനകൾ കാട്ടാനകളെ മെരുക്കുന്നത് കണ്ടിട്ടുണ്ടോ?

ആനകളെ ഏറെ കൗതുകത്തോടെയാണ് നമ്മൾ നോക്കുന്നത്. എന്നാൽ ഈ കാണുന്ന ആനകൾ മെരുങ്ങുന്നതിനു മുൻപ് എത്രത്തോളം അപകടകാരികളായിരുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? അത്തരത്തിൽ നിങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ഒരു കാട്ടാനയുടെയും പരിശീലനം ലഭിച്ച ആനയുടെയും (തമിഴിൽ കുംകി) വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥയായ (ഐ‌എഫ്‌എസ്) സുധാ രാമനാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഐ‌എഫ്‌എസ്…