Flash News
Archive

Tag: Transport

ടിവിഎസിന്റെ ഐക്യൂബ് സ്‌കൂട്ടര്‍ ഇനി പൂനെ നഗരത്തിലും

ടിവിഎസിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറായ ഐക്യൂബ് ഇനി പൂനെനെ നഗരത്തിലും. രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരാണ് ടിവിഎസ്. ബെംഗളൂരു, ദില്ലി എന്നീ നഗരങ്ങള്‍ക്ക് പിന്നാലെ ടിവിഎസ് ഐക്യൂബ് എത്തുന്ന മൂന്നാമത്തെ നഗരമാണ് പൂനെ. പൂനെയിലെ ഐക്യൂബിന്റെ എക്‌സ്‌ഷോറൂം വില 1.11 ലക്ഷം രൂപയാണ്. അഡ്വാന്‍സ് തുക 5000 രൂപയാണ്. വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. മണിക്കൂറില്‍…

ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി പരിഷ്‌കരിച്ച് യമഹ ഫാസിനോ 125

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് യമഹ. യമഹയുടെ ജനപ്രിയ സ്‌കൂട്ടര്‍ മോഡലാണ് ഫാസിനോ. ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി പരിഷ്‌ക്കരിച്ച യമഹ ഫാസിനോ 125 കമ്പനി അനാവരണം ചെയ്തിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യമഹയുടെ ആദ്യ ഇലക്ട്രിക് പവര്‍ അസിസ്റ്റ് ഇരുചക്ര വാഹനമാണ് ഫാസിനോ 125 എഫ്ഐ ഹൈബ്രിഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസ്‌ക്…

മള്‍ട്ടിവാന്‍ ഏഴ് സീറ്റര്‍ പ്രീമിയം എംപിവി അവതരിപ്പിച്ച് ഫോക്സ്‍വാഗണ്‍

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‍വാഗണ്‍ കൊമേര്‍ഷ്യല്‍ വെഹിക്കിള്‍സ് പുതിയ മള്‍ട്ടിവാന്‍ ഏഴ് സീറ്റര്‍ പ്രീമിയം എംപിവി അവതരിപ്പിച്ചു. ഫോക്സ്‍വാഗണ്‍ കാരവെല്ലെ എംപിവിയില്‍ ഉപയോഗിച്ച ട്രാന്‍സ്പോര്‍ട്ട്ഡ് പ്ലാറ്റ്ഫോമിനു പകരം ഫോക്സ്‍വാഗണ്‍ ഗ്രൂപ്പിന്റെ MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് 2022 ഫോക്സ്‍വാഗണ്‍ മള്‍ട്ടിവാന്‍ ഒരുക്കിയിരിക്കുന്നത് എന്ന് മോട്ടോര്‍ ബീം റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വാനുകളില്‍ ഒന്നായ ഫോക്സ്‍വാഗണ്‍…