Flash News
Archive

Tag: Travel

സുസുക്കി ജിംനി ലൈറ്റ് പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

അന്താരാഷ്‌ട്ര വിപണികളിൽ ഏറ്റവും ആവശ്യക്കാരുള്ള സുസുക്കിയുടെ മികച്ച കോംപാക്‌ട് മോഡലാണ് ജിംനി എസ്‌യുവി. ഈ മൂന്ന് ഡോർ വാഹനം ലുക്ക് കൊണ്ടും പെർഫോമൻസു കൊണ്ടും ഒരുപോലെ ജനപ്രിയമാണ്.ഓസ്ട്രേലിയൻ വിപണിയിൽ എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയന്റിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ കമ്പനി. ജിംനി ലൈറ്റ് സുസുക്കിയുടെ ഏറ്റവും വിലക്കുറവിലുള്ള പതിപ്പാണ് ഇപ്പോൾ അവതരിപ്പിച്ചത്. നിലവിൽ വൻ ബുക്കിംഗ്…