Flash News
Archive

Tag: Trending

ഇരുതലയുള്ള പാമ്പ് എലികളെ വിഴുങ്ങുന്ന അത്ഭുതപ്പെടുത്തുന്ന വീഡിയോ വൈറൽ

ഇരുതലയുള്ള പാമ്പ് എലികളെ വിഴുങ്ങുന്ന അത്ഭുതപ്പെടുത്തുന്ന വീഡിയോ വൈറൽ പാമ്പുകളെ പേടിയുള്ളവരാണ് ഭൂരിഭാഗം പേരും. പാമ്പിനെ എന്നല്ല പാമ്പിന്റെ വീഡിയോ പോലും കാണാൻ പേടിയുള്ളവരും അതിൽ ഉണ്ടാകും. എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വീഡിയോയിലെ പാമ്പിനും ഉണ്ട് നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രത്യേകത. രണ്ടു തലകളുള്ള വളരെ…

സ്വിമ്മിംഗ് പൂളിൽ ആർത്തുല്ലസിക്കുന്ന നായകുട്ടിയുടെ വീഡിയോ ട്വിറ്ററിൽ വൈറൽ ആകുന്നു

ഏറെ സന്തോഷം ഉണർത്തുന്ന നിരവധി മൃഗങ്ങളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. തിരക്കേറിയ നമ്മുടെ ജീവിതത്തിന് ഒരു ആശ്വാസമാകാൻ ഇത്തരം വീഡിയോകൾക്ക് പലപ്പോഴും സാധിക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് ട്വിറ്ററിൽ ശ്രദ്ധേയമാകുന്നത്. സ്വിമ്മിങ്ങ് പൂളിൽ സന്തോഷത്തോടെ ആർത്തുല്ലസിക്കുന്ന നായകുട്ടിയുടെ വീഡിയോ ആണത്. വീട്ടിലെ പൂന്തോട്ടത്തിൽ സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് പൂളിലെ വെള്ളത്തിൽ ഇറങ്ങി കളിക്കുന്ന…

വൈറലായ ലാലേട്ടന്റെ ചിക്കന്‍ കറി റെസിപ്പിക്ക് ഷെഫ് നല്‍കിയ കമന്റ് തരംഗമാകുന്നു

സമൂഹമാധ്യമങ്ങളില്‍ വൈറലായ ലാലേട്ടന്റെ ചിക്കന്‍ കറി റെസിപ്പിക്ക് ഷെഫ് സുരേഷ് പിള്ള നല്‍കിയ കമന്റ് തരംഗമാകുന്നു. ലാലേട്ടന്‍ ചിക്കന്‍ കറി റെസിപ്പിയുണ്ടാക്കി ഹിറ്റാക്കിയാല്‍, ഷെഫുമാര്‍ അഭിനയിക്കാന്‍ ഇറങ്ങുമെന്ന കമന്റാണ് ശ്രദ്ധേയമായത്. ‘ലാലേട്ടാ, ഇങ്ങനെ പോയാല്‍ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും’ എന്ന സുരേഷ് പിള്ളയുടെ കമന്റിന് മറു കമന്റുകള്‍ പാസാക്കിയാണ് ലാലേട്ടന്റെ ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്. ഷെഫിന്റെ കമന്റിനെ അനുകൂലിച്ചും…

കുഞ്ഞ് ആദ്യമായി വിളിക്കുന്നത് ‘മമ്മാ’ എന്നാകാൻ പരിശ്രമിച്ച അമ്മ ഒടുവിൽ കേട്ടത്.. വൈറൽ വീഡിയോ

ഒരു കുഞ്ഞ് പിറന്ന് കുറച്ചു മാസങ്ങൾ കഴിഞ്ഞ് ചെറിയ ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കാൻ ആരംഭിക്കുന്നത് മുതൽ, ഏതൊരമ്മയും ആഗ്രഹിക്കുന്ന ഒന്നാണ് കുഞ്ഞ് ആദ്യം ഉച്ചരിക്കുന്നത് ‘ അമ്മ ‘ എന്നാകണം എന്നത്. എല്ലാവരെയും പോലെ ഈ അമ്മയും ശ്രമിച്ചത് അതിനു തന്നെ. കുഞ്ഞിന് ‘മമ്മാ’ എന്ന് പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്ന ഒരു അമ്മയുടെയും, അത്‌ കേൾക്കുന്ന…

സ്പെയിനിലെ പാർലമെന്റ് യോഗത്തിൽ പങ്കാളിയായി എലിയും ; വൈറൽ വിഡിയോ

ഒരു പാർലമെന്റ് യോഗത്തിൽ സാധാരണയായി പങ്കെടുക്കുന്നത് പാർലമെന്റ് അംഗങ്ങളാണ്. എന്നാൽ സ്പെയിനിലെ അൻഡാലഷ്യയിൽ കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് യോഗത്തിൽ ക്ഷണിക്കാതെ വന്ന ഒരു അഥിതി കൂടെ ഉണ്ടായിരുന്നു. ഒരു എലിയാണ് പാർലമെന്റ് നടപടിക്രമങ്ങൾ കണ്ടറിയാനായി എത്തിയത്. എന്നാൽ കാണുക മാത്രം അല്ല, പാർലമെന്റ് അംഗങ്ങൾക്കിടയിൽ ഒരു കോലാഹലം സൃഷ്ടിച്ചതിനും ശേഷമാണ് എലി പാർലമെന്റ് ഹൌസിൽ…

സ്‌പെഷ്യല്‍ ചിക്കന്‍ കറി റെസിപ്പിയുമായി മോഹന്‍ലാല്‍ ; വീഡിയോ വൈറല്‍

മലയാളി സിനിമാപ്രേക്ഷകര്‍ ഹൃദയത്തിലേറ്റുന്ന സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍. ഇപ്പോള്‍ മലയാളികളുടെ ഈ സൂപ്പര്‍താരം സ്‌പെഷ്യല്‍ ചിക്കന്‍കറി റെസിപ്പിയുമായി എത്തിയിരിക്കുകയാണ്. താരം വീഡിയോയുടെ തുടക്കത്തില്‍ പറയുന്നത് അധികം മസാല ഒന്നും ഇല്ലാത്ത ഒരു സ്‌പെഷ്യല്‍ ചിക്കന്‍ കറി എന്നാണ്. ഭാര്യ സുചിത്ര ചിക്കന്‍ കറി രുചിച്ചു നോക്കുന്നതും വീഡിയോയുടെ അവസാനം കാണാം. പാചകവും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് മോഹന്‍ലാല്‍….

ഈ രംഗങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ‘നരസിംഹം’ നൂറ് കോടി ക്ലബ് നേടുമായിരുന്നു

‘നരസിംഹം ഡിലീറ്റഡ് സീന്‍’ എന്ന പേരില്‍ പുറത്തിറങ്ങിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ‘നരസിംഹത്തി’ന്റെ രസകരമായ സ്പൂഫ് വീഡിയോ മിമിക്രി കലാകാരന്മാരായ പ്രജിത്ത് കൈലാസവും ദീപു നവായികുളവും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. വീഡിയോ ‘ഈ രംഗങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ‘നരസിംഹം’ നൂറ് കോടി ക്ലബ്ബില്‍ കയറിയേനെ. ഇനി പറഞ്ഞിട്ട് കാര്യമില്ല.’ എന്ന കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്. രസകരമായാണ് ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള…

വീണ്ടും സ്റ്റാറ്റസുകളിൽ നിറഞ്ഞ് വൃദ്ധിക്കുട്ടി

‘രാവുലോ’ എന്ന ഗാനത്തിന് വീണ്ടും ചുവടുവച്ച് കൈയ്യടി നേടുകയാണ് കൊച്ചു മിടുക്കിയായ വൃദ്ധി. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന പരമ്പരയിലൂടെ പ്രിയപ്പെട്ടവളായി മാറിയ കൊച്ചു സുന്ദരിയാണ് ഇപ്പോൾ സ്റ്റാർ മാജിക്കിന്റെ വേദി കൈയ്യടക്കിയിരിക്കുന്നത്. കൊഞ്ചി കൊഞ്ചിയുള്ള സംസാരവും, നിറഞ്ഞ പുഞ്ചിരിയും, അഭിനയമികവും കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ വൃദ്ധിയുടെ പുതിയ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്….

അനന്യയുടെ മരണത്തിന് പിന്നാലെ അനുഭവം തുറന്നു പറഞ്ഞ് അ‍ഞ്ജലിയും

ട്രാൻസ്‌ജെൻഡറായ അനന്യ കുമാരി അലക്‌സിന്റെ വിയോഗത്തിന് പിന്നാലെ അനന്യയുടെ പങ്കാളിയും ആത്മഹത്യ ചെയ്തിരിക്കുന്നു. ഇരുവരുടെയും മരണമുണ്ടാക്കിയ ഞെട്ടലിലാണ് പ്രിയപ്പെട്ടവരെല്ലാം. നേരത്തെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയപ്പോൾ സംഭവിച്ച പിഴവിനെക്കുറിച്ചും അതിനെ തുടർന്നുണ്ടായ ശാരീരിക – മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും അനന്യ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. തുടർന്ന് ഈ വിഷയത്തെ കുറിച്ച് നിരവധി ചർച്ചകളും സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ ഈ…

രുചിയിടങ്ങള്‍ കീഴടക്കി തീപ്പൊരി ദോശ

പതിവ് ശൈലികളില്‍ നിന്നും അല്പം വ്യത്യസ്തമായ ഭക്ഷണങ്ങള്‍ പലപ്പോഴും ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്, പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളില്‍. അടുത്തിടെ പറക്കും ദോശ എന്നൊരു വിഭവം വൈറലായിരുന്നു. ഇപ്പോഴിതാ താരമായിരിക്കുകയാണ് ഒരു തീപ്പൊരി ദോശ. സാധാരണ നമുക്ക് പരിചിതമായ ദോശയാണെങ്കിലും ഇത് തയ്യാറാക്കുന്ന രീതിയാണ് ഈ ദോശ വൈറലാകാന്‍ കാരണം. 180 രൂപയാണ് ഒരു തീപ്പൊരി ദോശയുടെ വില. നിരവധിപ്പേരാണ്…

ഡാൻസിങ് റോസിനെ തിരഞ്ഞ് ആരാധകർ

“വേമ്പുലിയേയെ അടിക്കറ അളവ്ക്ക് ഊങ്കിട്ടെ ആട്ടം ഇറുക്കലാം. ആനാ അത്ക്കാകെല്ലാം റോസേ അടിച്ചിട മുടിയാത്.” രം​ഗൻ വാത്തിയാർ ഡാൻസിങ് റോസിനെക്കുറിച്ച് പറയുന്ന വാക്കുകൾ കേട്ട് ​ഗൂ​ഗിളിൽ ഡാൻസിങ് റോസിനെ തേടി പോയവരാണ് നമ്മളൊക്കെ. കഴിഞ്ഞ ദിവസം ആമസോൺ പ്രൈം വഴി റീലിസായ ‘സർപട്ടാ പരമ്പരൈ’ എന്ന സിനിമയും അതിലെ കഥാപാത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ ചർച്ചയാകുന്നത്. ചിത്രത്തിൽ…

റിമ കല്ലിങ്കല്‍ ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ശ്രദ്ധേയമാകുന്നു ; റിലീസ് കേവ് ഒടിടിയില്‍

ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത്, ഷിജോ കെ ജോര്‍ജ് നിര്‍മ്മിച്ച ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ശ്രദ്ധേയമാകുന്നു. റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തഞ്ചേരി, നീരജ രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കേവ് എന്ന് ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്തു. ചിത്രത്തിന്റെ ക്ലൈമാക്സ് പ്രതീക്ഷിച്ചിരുന്നത് തന്നെ ആണെങ്കിലും, മേക്കിങ്ങിന്റെ കാര്യത്തില്‍…

ഭാര്യ ജിലേബി കഴിക്കാന്‍ സമ്മതിക്കുന്നില്ല ; ഐപിഎസ് ഓഫീസറുടെ ട്വീറ്റ് വൈറല്‍

കൈയില്‍ കാശ് ഇല്ലാത്തപ്പോള്‍ ഇഷ്ടഭക്ഷണത്തോടുള്ള കൊതി വേണ്ടെന്നു വെക്കാം. എന്നാല്‍ കൈനിറയെ കാശും കഴിക്കാന്‍ വയര്‍ റെഡിയായിട്ടും ഇഷ്ടഭക്ഷണം കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യും? ജിലേബി കൊതിയനായ ഒരു ഐപിഎസ് ഓഫീസറുടെ നിരാശാജനകമായ ട്വീറ്റ് ഇത്തരത്തില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ട്വീറ്റിനുള്ള ഭാര്യയുടെ മറുപടിയാണ് മികച്ച കൈയ്യടി നേടുന്നത്. തമിഴ്‌നാട്ടിലെ പൊലീസ് ഉദ്യാഗസ്ഥനായ സന്ദീപ് മിത്തലിന്റെ ട്വീറ്റാണ്…

ഈ കണ്ണുകളിലുണ്ട് എല്ലാം ; ശ്രദ്ധേയമായി ഭാവനയുടെ ബക്രീദ് ആശംസാ ചിത്രം

മലയാളത്തിന്റെ പ്രിയനടി ഭാവനയുടെ ബക്രീദ് ആശംസാ ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. തട്ടമിട്ട സുന്ദരിയല്ല, മറിച്ച് തൂവെള്ള ഷോള്‍ തലയിലിട്ട് കണ്ണുകളുടെ വശ്യതയിലൂടെ ആരാധകര്‍ക്ക് ഈദ് മുബാറക് നേര്‍ന്നിരിക്കുകയാണ് ചിത്രത്തിലൂടെ ഭാവന. ഭാവന മലയാള സിനിമയില്‍ ഇപ്പോള്‍ അത്ര സജീവം അല്ലെങ്കിലും, താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സ്ഥിരം സംവദിക്കാറുണ്ട്. ബക്രീദ് ദിനത്തിലെ സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടിലെ ഏതാനും ചിത്രങ്ങളാണ്…

നാലാം ക്ലാസ്സുകാരി ഹിദക്കുട്ടി പാടിയ ‘മാലിക്കി’ലെ ഗാനം യുട്യൂബ് ട്രെന്‍ഡിങ്ങില്‍

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം നിര്‍വ്വഹിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘മാലിക്’. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘മാലിക്’ എന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമുണ്ട്. ചിത്രത്തിന്റെ അവസാന ഭാഗത്തുള്ള ഖവാലി സംഗീതം. നാലാം ക്ലാസ്സുകാരിയായ ഹിദയാണ് ഈ ഗാനം ആലപിച്ചത്. കഴിഞ്ഞ…

കപ്പിനെ നെഞ്ചോട് ചേര്‍ത്ത് മെസ്സി ; ആ മനോഹര ചിത്രത്തിന് റെക്കോര്‍ഡ്

കോപ്പ അമേരിക്കയില്‍ വിജയകിരിടം ചൂടിയ അര്‍ജന്റീനയുടെ പല മനോഹര നിമിഷങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മെസ്സി എന്ന ഫുട്‌ബോള്‍ മിശിഹായുടെ ആദ്യ അന്താരാഷ്ട്ര കിരീടം കൂടിയാണ് ഇത്തവണത്തെ കോപ്പ അമേരിക്ക. ഫൈനലില്‍ ബ്രസീലിനെ ഒരു ഗോളിന് തോല്‍പിച്ചാണ് കോപ്പ അമേരിക്ക അര്‍ജന്റീന സ്വന്തമാക്കിയത്. ആ മഹനീയ നിമിഷത്തില്‍ ലയണല്‍ മെസ്സി കപ്പ് നെഞ്ചോട് ചേര്‍ത്ത് ഒരു ചിത്രമെടുത്തു….

ടിവി, ഫ്രിഡ്ജ്, ഐപാഡ്, പത്രം, മാസ്‌ക്… എല്ലാം കിട്ടും ഈ ഹൈടെക്ക് ഓട്ടോയില്‍

രാവിലെ തിരക്കുപിടിച്ച് ഓടി ഓട്ടോയില്‍ കയറുമ്പോള്‍ അല്പം തണുത്ത വെള്ളം കണ്മുന്നില്‍. ടിവിയും, പത്രവും, കൊവിഡിനെ ചെറുക്കാന്‍ മാസ്‌കും, സാനിറ്റൈസറും, എന്തിനേറെ കൊറിച്ചിരിക്കാന്‍ സ്‌നാക്‌സ് വരെ എല്ലാം കിട്ടിയാല്‍ യാത്ര സമാധാനകരമാകും. സ്വപ്‌നമല്ല, ചെന്നൈയിലെ ഓട്ടോ അണ്ണന്റെ ഹൈടെക്ക് ഓട്ടോയിലെ സെറ്റപ്പാണിതെല്ലാം. സമൂഹമാധ്യമങ്ങളില്‍ ഹൈടെക് ഓട്ടോയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ചെന്നൈ സ്വദേശിയാണ് അണ്ണാ ദുരൈ….

അവർ നമ്മളെ വീക്ഷിക്കുന്നുണ്ടെന്ന് ബോധ്യമായില്ലേ : സിദ്ധാർഥ്

പെ​ഗാസസിനെ കുറിച്ചുള്ള വിവാദം കത്തി കയറുന്നതിനിടെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ സിദ്ധാർത്ഥ്. ‘എന്തിനാണ് മോദി സർക്കാർ ആരോഗ്യ സേതു പോലുള്ള ആപ്പുകൾ നിർബന്ധമായും ഉപയോഗിക്കണമെന്ന് പറയുന്നത് എന്ന് ഇപ്പോൾ മനസിലായില്ലേ’ എന്നാണ് സിദ്ധാർത്ഥിന്റെ ട്വീറ്റ്. ഇന്ത്യയിലെ മന്ത്രിമാർ, ജഡ്ജിമാർ, മാധ്യമപ്രവര്‍ത്തകര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഫോണുകളാണ് ഇസ്രയേൽ നിർമ്മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ്…

ഖാദിയുടെ കടലാസ് ചെരുപ്പ് ശ്രദ്ധേയമാകുന്നു

ഖാദി അവതരിപ്പിച്ച കടലാസ് ചെരുപ്പുകളാണ് ഇപ്പൊൾ ശ്രദ്ധ നേടുന്നത്. യൂസ് ആൻഡ് ത്രോ കടലാസ് ചെരുപ്പുകൾ അവതരിപ്പിച്ചിരിക്കുന്നത് ഖാദി ആൻറ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനാണ്. പേപ്പര്‍ ചെരുപ്പുകൾ 50 രൂപയ്ക്കാണ് വിപണിയിൽ ലഭ്യമാവുക. ആശുപത്രികൾ, ആരാധനാലയങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ഈ പേപ്പര്‍ ചെരുപ്പ് ഉപയോഗിക്കാം. 100 ശതമാനം എക്കോ ഫ്രണ്ട്ലി ഉത്പന്നമാണിത് എന്നതാണ് പ്രത്യേകത. പരുത്തി,…

ഐസിലെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി തമന്ന

ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. അഭിനയത്തിനൊപ്പം ചടുലമായ നൃത്തച്ചുവടുകളും, ആകര്‍ഷകമായ സൗന്ദര്യവും നടിയുടെ എടുത്തു പറയാവുന്ന സവിശേഷതകളാണ്. ഇപ്പോഴിതാ തന്റെ സൗന്ദര്യ സംരക്ഷണത്തിലെ ഒരു എളുപ്പവിദ്യ കൂടി വെളിപ്പെടുത്തിയിരിക്കു യാണ് തമന്ന. ‘ഐസ് ഐസ് ബേബി’ എന്ന തലക്കെട്ടോടുകൂടി ഇന്‍സ്റ്റഗ്രാമിലാണ് നടി ബ്യൂട്ടി സീക്രട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാത്രിയിലെ ഉറക്കം…

‘സർ ജി, ഞാൻ നിങ്ങളുടെ വലിയ ഒരു ആരാധികയാണ്’ ; ചിത്രം പങ്കുവെച്ച് നസ്രിയ

മലയാളികളുടെ പ്രിയപ്പെട്ട താരജോടിയാണ് നസ്രിയയും ഫഹദും. സോഷ്യൽ മീഡിയയില്‍ സജീവമായ താരമാണ് നസ്രിയ. കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിലൂടെ ഫഹദിൻ്റെ ‘മാലിക്’ എന്ന സിനിമ റിലീസ് ആയത്. സിനിമ കണ്ടതിനു ശേഷം നിരവധി പേരാണ് ഫഫദിന് അഭിനന്ദനങ്ങൾ അറിയിച്ചു രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഫഹദിന്റെ ഒപ്പമുള്ള സെൽഫി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. ‘സർ ജി, ഞാൻ…

റഷ്യയില്‍ നിന്നുള്ള കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ വാര്യര്‍

‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ഒരു കണ്ണിറുക്കലിലൂടെ മലയാളിയുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ താരം ഒഴിവുകാലം ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രിയ റഷ്യയിലാണ് തന്റെ ഒഴിവുകാലം ചിലവഴിക്കുന്നത്. ആരെയും മോഹിപ്പിക്കുന്ന പ്രകൃതിഭംഗിക്ക് ഒപ്പമുള്ള താരത്തിന്റെ ചിത്രം ആരാധകര്‍…

ഹാഷിനൊപ്പം ഉല്ലസിച്ച് സമാന്തയുടെ വര്‍ക്ക്ഔട്ട് വീഡിയോ

ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് സമാന്ത അക്കിനേനി. 11 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ സിനിമയിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും ഏറെ ആരാധകരെ സൃഷ്ടിക്കാനും നടിക്ക് കഴിഞ്ഞു. ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധയുള്ള താരം സമൂഹ മാധ്യമങ്ങളിലൂടെ ഫിറ്റ്‌നസ്, യോഗ, ഡയറ്റിംഗ് വിഷയങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട്. തന്റെ അരുമയായ നായ്ക്കുട്ടി ഹാഷിനൊപ്പമുള്ള വര്‍ക്ക്ഔട്ട് വീഡിയോയാണ് ഇന്ന് രാവിലെ നടി…

ഡിംപലിന്റെ പുതിയ ടാറ്റൂവിന് അനൂപിന്റെ കമന്റ്

ബിഗ്ഗ് ബോസ് സീസണ്‍ മൂന്നില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. ഷോ പ്രക്ഷേപണം ചെയ്ത കാലഘട്ടത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട മത്സരാര്‍ത്ഥിയും ഡിംപല്‍ തന്നെ ആയിരുന്നു. ഇപ്പോള്‍ ഡിംപല്‍ സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ ഒരു പുതിയ ടാറ്റൂ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. കൈയില്‍ അച്ഛന്റെ പേര് ആണ് ഡിംപല്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. പോസ്റ്റില്‍ ‘നിങ്ങള്‍…

രാമേശ്വരത്തെ മനോഹരമായി ചിത്രങ്ങളില്‍ പകര്‍ത്തി കീര്‍ത്തി സുരേഷ്

രാമേശ്വരത്ത് നിന്നുള്ള ചില മനോഹര ചിത്രങ്ങള്‍ നടി കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘സാനി കായിധാമി’ന്റെ ചിത്രീകരണം രാമേശ്വരത്ത് പുരോഗമിക്കുകയാണ്. കീര്‍ത്തി ബോട്ട് സവാരി നടത്തുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. സംവിധായകന്‍ ശെല്‍വരാഘവനുമായി വര്‍ക്ക് ചെയ്യുന്ന ‘സാനി കായിധാമി’നെ കുറിച്ച് കീര്‍ത്തി സുരേഷ് ഏറെ പ്രതീക്ഷയിലാണ്. കീര്‍ത്തി…