Flash News
Archive

Tag: twitter

ബലാത്‌സംഗം 11 മിനിറ്റ് നേരത്തേക്ക് മാത്രം, ശിക്ഷയിൽ ഇളവ് നൽകി കോടതി വിധി ; രൂക്ഷ വിമർശനം ഉയരുന്നു

2020 ഫെബ്രുവരിയില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഒരു അപ്പാര്‍ട്ട്മെന്റില്‍ ഒരു യുവതി ബലാത്‌സംഗത്തിന് ഇരയായി. യുവതിയെ പോര്‍ച്ചുഗീസുകാരനായ 33കാരനും അയാളുടെ 17കാരനായ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. എന്നാല്‍ കേസ് കോടതിയില്‍ എത്തിയതോടെ, 11 മിനിറ്റ് നേരം മാത്രമേ ബലാത്സംഗം നടന്നുള്ളു എന്നതിന്റെ അടിസ്ഥാനത്തില്‍ ജഡ്ജി ശിക്ഷ പകുതിയാക്കി വെട്ടിക്കുറച്ച് ഉത്തരവിറക്കി. യുവതിക്ക് പീഡനത്തിനിടെ സാരമായ ശാരീരിക…

കിടിലന്‍ ടാറ്റൂ ലുക്കില്‍ റൊമാന്റിക് കണ്ണിറുക്കലുമായ് ഷാഹിദ് കപൂര്‍

ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍ വീണ്ടും റൊമാന്റിക് ലുക്കില്‍. ഷാഹിദിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ വീഡിയോയില്‍ കിടിലന്‍ ടാറ്റൂ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജ് നിദിമോരു, കൃഷ്ണ ഡി.കെ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത ആമസോണ്‍ പ്രൈം സിരീസിലെ മാസ്സ് ലുക്ക് ആണ് ഷാഹിദ് വീഡിയോയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. നടന്റെ ഡിജിറ്റല്‍…

ട്വിറ്ററില്‍ ഫോളോവേഴ്സ് ഏഴ് കോടി കടന്നു ; സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയനായി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഷ്ട്രീയ നേതാക്കളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ഫോളോവേഴ്സിനെ നേടിയിട്ടുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇപ്പോള്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ ഏഴ് കോടിയില്‍ അധികം ഫോളോവേഴ്സ് എന്ന നിര്‍ണ്ണായക നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ദിനംപ്രതി മോദിയുടെ ഫോളോവേഴ്സിന്റെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മോദി 2009ല്‍ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരിക്കെയാണ് ട്വിറ്റര്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നത്. 2010ല്‍ ഒരു ലക്ഷം…

ഇ​ന്ത്യ​യെ വെ​ട്ടി​മു​റി​ച്ച് ട്വി​റ്റ​ർ ഭൂ​പ​ടം; ജ​മ്മു കാശ്മീ​രും ല​ഡാ​ക്കും വെ​വ്വേ​റെ രാ​ജ്യ​ങ്ങ​ൾ; സർക്കാർ കടുത്ത നടപടി സ്വീകരിച്ചേക്കും

ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം തെറ്റായ രീതിയിൽ ചി​ത്രീ​ക​രി​ച്ച് ട്വി​റ്റ​ർ. ജ​മ്മു കാശ്മീ​​ർ, ല​ഡാ​ക്ക് എ​ന്നി​വ പ്ര​ത്യേ​ക രാ​ജ്യ​ങ്ങ​ളാ​യാ​ണ് ട്വി​റ്റ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മെ​ക്രോ ബ്ലോ​ഗിം​ഗ് പ്ലാ​റ്റ്‌​ഫോ​മി​ലെ ക​രി​യ​ർ വി​ഭാ​ഗ​ത്തി​ൽ ദൃ​ശ്യ​മാ​കു​ന്ന ഭൂ​പ​ട​ത്തി​ലാ​ണ് വി​വാ​ദ ചി​ത്രീ​ക​ര​ണ​വു​മാ​യി ട്വി​റ്റ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ട്വി​റ്റ​റു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​യ​ല്ല ട്വി​റ്റ​ര്‍ ഇ​ന്ത്യ​യു​ടെ വി​ക​ല​മാ​യ ഭൂ​പ​ടം കാ​ണി​ക്കു​ന്ന​ത്. ജ​മ്മു കാ​ശ്മീ​രി​ലെ ലേ ​പ്ര​ദേ​ശം…

ട്വിറ്ററിന് പകരം മിത്രസേതുവുണ്ട്

ട്വിറ്ററിന് പകരം നിരവധി ഇന്ത്യൻ ആപ്പുകളാണ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. കേന്ദ്ര സർക്കാരും അമേരിക്കൻ മൈക്രോ ബ്ലോഗിങ്ങ് വെബ്‌സൈറ്റായ ട്വിറ്ററും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കൂ, ​ടൂറ്റർ,മിത്രസേതു എന്നീ ആപ്പുകൾ ശ്രദ്ധിക്കപ്പെടുന്നത്. കൂ, ടൂറ്റർ എന്നിവയെക്കാൾ ചെറിയ ആപ്ലിക്കേഷനാണ് മിത്രസേതു. ഫേസ്ബുക്കുമായി സാമ്യമുള്ള ഇന്റർഫെയ്‌സും മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റിന്റെ പ്രവർത്തന രീതിയും ഇടകലർത്തിയാണ് മിത്രസേതു…

മദ്യം തൊട്ടിട്ട് ഒരു വര്‍ഷമായെന്ന് ചിമ്പു

ഏത് പ്രവര്‍ത്തിക്കും വിമർശനങ്ങൾ നേരിടേണ്ടി വരുന്ന തമിഴ് നടനാണ് സിലമ്പരസൻ എന്ന ചിമ്പു. എന്നാല്‍ ഇപ്പോഴത്തെ ചിമ്പുവിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് വിമർശനങ്ങളൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. താൻ മദ്യം പൂർണമായും ഉപേക്ഷിച്ചിട്ട് ഇന്നേക്ക് (ജൂൺ 22) കൃത്യം ഒരു വർഷമായി എന്നാണ് നടൻ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ട്വിറ്ററിൽ സംവദിക്കവെയാണ് താരത്തിന്റെ ഈ തുറന്ന് പറച്ചിൽ. മാനാട്…

നിയമപരിരക്ഷ നഷ്ടമായതോടെ ട്വിറ്ററിന്റെ ഓഹരിയില്‍ വന്‍ ഇടിവ്

പുതിയ ഐടി നിയമങ്ങളെ ചൊല്ലി ഇന്ത്യൻ സർക്കാരുമായുള്ള തർക്കം നടക്കുന്നതിനിടെ ട്വിറ്ററിന്റെ ഓഹരി വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 48.07 ബില്യൺ ഡോളറായിരുന്ന കമ്പനി വിപണിയുടെ മൂലധനം 0.43 ബില്യൺ ഡോളർ ഇടിഞ്ഞ്‌ 47.64 ബില്യൺ ഡോളർ എന്ന നിരക്കിലായത് ഒരേയൊരു ദിവസം കൊണ്ടാണ്. ഫെബ്രുവരി 26ന് 80.75 ഡോളർ ആയിരുന്നു ട്വിറ്ററിന്റെ ഓഹരി വില….

സൂര്യഗ്രഹണത്തിന്റെ മനോഹര ചിത്രങ്ങൾ പുറത്തുവിട്ട് നാസ

ഏറെ പ്രത്യേകതകൾ നിറഞ്ഞ സൂര്യഗ്രഹണം ആയിരുന്നു ഈയിടെ കഴിഞ്ഞത്. ജൂൺ 10ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ദൃശ്യമായി. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സൂര്യഗ്രഹണത്തിന്റെ മനോഹര ദൃശ്യങ്ങൾ പങ്കുവെച്ച് നാസയും ഇതിനൊപ്പം ചേരുകയാണ്. നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്‌പേസ് അഡ്മിനിസ്ട്രേഷന്റെ ‘സൺ ആൻഡ് സ്‌പേസ്’ ട്വിറ്റർ…

ഹിപ്പോയെ സാക്ഷിയാക്കി വില്‍ യു മാരി മീ ; സ്റ്റൈലന്‍ പ്രൊപ്പോസല്‍ വൈറല്‍

കൈയില്‍ ഒരു മോതിരവുമായി മുട്ടുകുത്തി നില്‍ക്കുന്ന പുരുഷന്‍.. പെണ്ണിന്റെ കണ്ണില്‍ നോക്കി വില്‍ യു മാരി മീ എന്ന ചോദ്യം… ഇതു കേള്‍ക്കാനും ആ കാഴ്ച കാണാനും ഒരു സുഖമാണ്. ഇത്തരത്തില്‍ ഒരു പ്രൊപ്പോസല്‍ കാണുന്നത് മൃഗശാലയിലെ ഹിപ്പോപ്പൊട്ടാമസ് ആണെങ്കിലോ? അമേരിക്കയിലെ ഒഹിയോയിലുള്ള സിന്‍സിനാറ്റി മൃഗശാലയിലാണ് ഈ രസകരമായ കാഴ്ച അരങ്ങേറിയത്. മൃഗശാല അധികൃതര്‍ ട്വിറ്ററില്‍…