Flash News
Archive

Tag: Uthara Unni

ജീവിതത്തില്‍ നമുക്ക് എല്ലാവര്‍ക്കും ഒരു കരടി വേണം: കാരണവും വ്യക്തമാക്കി ഉത്തര ഉണ്ണി

സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഉത്തര ഉണ്ണി എന്ന താരം സമൂഹമാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ്. താരം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. അടുത്തിടെ ഉത്തര ഉണ്ണിയുടെ വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ടെഡി ബെയറിനൊപ്പമുള്ള വ്യത്യസ്ത ചിത്രങ്ങള്‍ പങ്കുവെച്ച താരം ജീവിതത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരു കരടി…