Flash News
Archive

Tag: Vaccination

കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ കേരളം സജ്ജം; ആരോ​ഗ്യമന്ത്രി

കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ കേരളം സജ്ജമാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സർക്കാർ മേഖലയിൽ പോസ്റ്റ് കൊവിഡ് ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള തീരുമാനത്തിൽ അവ്യക്തതകൾ ഉണ്ടെങ്കിൽ നീക്കും എന്നും മന്ത്രി പറഞ്ഞു. ഇതര ചികിത്സകൾക്ക് നേരത്തെ തന്നെ സർക്കാർ മേഖലയിൽ പണം ഈടാക്കുന്നുണ്ടായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പ്രശംസിച്ചില്ല എന്ന രാഷ്ട്രീയ ആരോണത്തിന് മറുപടി…

ഖത്തറിൽ 12 വയസ്സ് കഴിഞ്ഞ 90% പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു

ഖത്തറില്‍ കൊവിഡ് വാക്‌സിനേഷന് യോഗ്യരായ 12 വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ 90 ശതമാനം പേരും വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. 76.2 ശതമാനം പേരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്.ഇതോടെ മൊത്തം ജനസംഖ്യയില്‍ 77.9 ശതമാനം പേരും ആദ്യ ഡോസ് എടുത്തവരും 66.1 ശതമാനം പേര്‍ വാക്‌സീന്‍ രണ്ടു ഡോസുമെടുത്തവരുമായി കഴിഞ്ഞു. ഡിസംബറില്‍ ആരംഭിച്ച വാക്‌സിനേഷന്‍ ക്യാംപെയ്‌ന്റെ…

വാക്സിൻ എടുത്ത് 100-ാം പിറന്നാൾ ആഘോഷിച്ച് മൂന്ന് സുഹൃത്തുക്കൾ

100-ാം പിറന്നാൾ ആഘോഷിച്ച മൂന്ന് സ്ത്രീകളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷാമ്പയിൻ കുപ്പികൾ പൊട്ടിച്ച് പിറന്നാൾ ആഘോഷിച്ച മൂവരും വാക്‌സിനും എടുത്ത്, കൊറോണയെ അതിജീവിച്ച് അടുത്ത പിറന്നാളിനായി കാത്തിരിക്കുകയാണ്. ന്യൂയോർക്കിലെ മാൻഹട്ടനിലുള്ള അപ്പർ വെസ്റ്റ് സൈഡിലെ ആട്രിയ സീനിയർ ലിവിംഗ് കമ്മ്യൂണിറ്റിയിലെ മൂന്ന് സുഹൃത്തുക്കളാണ് കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുടെ 100-ാം ജന്മദിനങ്ങൾ ആഘോഷിച്ചത്….

‘വാക്സിനേറ്റഡ്’ എന്ന ബോർഡും വെച്ച് വഴിയോരക്കച്ചവടം നടത്തുകയാണ് ഈ മനുഷ്യൻ

ലോകമെമ്പാടുമുള്ള മനുഷ്യർ കൊറോണ എന്ന പകർച്ചവ്യാധിയുടെ പിടിമുറുക്കത്തിൽപ്പെട്ട് കിടക്കുകയാണ്. ഈ ഒരു അവസ്ഥയിൽ സാധാരണ നിലയിലേക്ക് വീണ്ടും നീങ്ങാനുള്ള ഏക മാർഗ്ഗം വാക്സിനേഷൻ മാത്രമാണ്. എന്നാൽ കുത്തിവെയ്പ്പിനെ കുറിച്ച് ധാരാളം അഭ്യൂഹങ്ങളും ഇന്നും ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് മേഘാലയയിലെ ഒരു തെരുവ് കച്ചവടക്കാരൻ വാക്സിൻ എടുത്തതായി കാണിക്കുന്ന ചിത്രം വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിൽ…

ദിനോസറിന്റെ വേഷത്തിൽ വാക്‌സിൻ എടുക്കാൻ വന്ന് യുവാവ്

ചുറ്റും ഉള്ളവരില്‍ കൗതുകം ജനിപ്പിക്കുന്ന തരത്തിൽ പല മനുഷ്യരും പെരുമാറാറുണ്ട്. ദിനോസറായി വേഷം ധരിച്ച് എത്തി ലോകത്തെ തന്നെ കൗതുകത്തിലാഴ്ത്തിയ ഒരു മനുഷ്യന്റെ ഫോട്ടോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം മലേഷ്യയിലെ സരാവാക്കിലെ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയ യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ദിനോസറിന്റെ വേഷം ധരിച്ചാണ് അദ്ദേഹം വാക്സിൻ…

കൊവിഡിനെതിരെ മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകി മൃഗശാല

അമേരിക്കയില്‍ കാലിഫോര്‍ണിയയില്‍ സ്ഥിതിചെയ്യുന്ന ഓക്ലാന്റ് മൃഗശാലയിൽ കൊവിഡ് -19നെതിരെ മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ് നൽകാൻ തുടങ്ങി. കടുവകൾ, കരടികൾ, പർവ്വത സിംഹങ്ങൾ, കീരികൾ എന്നിവയാണ് രണ്ട് ഡോസുകളിൽ ആദ്യത്തേത് സ്വീകരിച്ചത്. കുത്തിവെയപ് എടുക്കാൻ അടുത്തതായി തയ്യാറായി നിൽക്കുന്നത് പ്രൈമേറ്റുകളും പന്നികളുമാണ്. ഡോസുകൾ സംഭാവന ചെയ്തതും വികസിപ്പിച്ചെടുത്തതും ന്യു‌ജേഴ്‌സിയിലെ വെറ്ററിനറി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൂയിറ്റിസാണ് . പരീക്ഷണാത്മക…

ചെന്നൈയുടെ തെരുവുകളില്‍ വാക്സിൻ ഓട്ടോകള്‍

വാക്സിനേഷനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനായി വെള്ളയും നീലയും നിറമുള്ള ‘വാക്സിൻ ഓട്ടോറിക്ഷ’കൾ ചെന്നൈയിലെ തെരുവുകളിൽ എത്തിയിരിക്കുന്നു. ചെന്നൈ ആസ്ഥാനമായുള്ള ആർട്ടിസ്റ്റ് ബി. ഗൗതം ആണ് കൊവിഡ് -19 വാക്സിൻ ഓട്ടോ രൂപകൽപ്പന ചെയ്തത്. വാക്സിനോടുള്ള ജനങ്ങളുടെ വിമുഖത മാറ്റാനും, വാക്സിനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും, വാക്സിൻ എടുപ്പിക്കാനുമാണ് ഓട്ടോ നിർമ്മിച്ചിരിക്കുന്നത്. ഗൗതത്തിന്റെ കമ്പനിയായ…

പേടിഎമ്മിലൂടെ കോവിഡ് വാക്സിനേഷന് ബുക്ക് ചെയ്യാം

പേടിഎം ഉപഭോക്താക്കൾക്ക് കോവിഡ് വാക്സിനേഷന് ബുക്ക് ചെയ്യാനായി ഇനി കൂടുതല്‍ എളുപ്പമാകും. ആപ്പ് വഴി അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് കോവാക്സിനും കോവീഷീൽഡും ബുക്ക് ചെയ്യാം. നേരത്തെ പേടിഎം ഉൾപ്പെടെയുള്ള കമ്പനികൾ ഉപഭോക്താക്കൾക്കായി അടുത്തുള്ള വാക്സിൻ കേന്ദ്രങ്ങളും, ഒഴിവുള്ള സ്ലോട്ടുകളും കണ്ടെത്താനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. അതിനോടൊപ്പം സ്ലോട്ട് ബുക്കിങ് കൂടെ ലഭ്യമാകുന്നത് ഒരുപാട് പേടിഎം ഉപഭോക്താക്കൾക്ക്…

കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ വ്യാജനെ സൂക്ഷിക്കണം

കൊറോണ വൈറസ് എന്ന ഇത്തിരി കുഞ്ഞനെ പിടിച്ചുകെട്ടാനുള്ള തത്ത്രപ്പാടിലാണ് രാജ്യം. ഈ വർഷം ജനുവരിയിൽ ആരംഭിച്ച വാക്‌സിനേഷൻ ദൗത്യം ഇപ്പോഴും തുടരുകയാണ്. ആദ്യ ഡോസ് ലഭിച്ചാൽ ഉടനെ പ്രൊവിഷണൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടാനാകും. കൂടാതെ രണ്ട് ഡോസും സ്വീകരിച്ചതിനു ശേഷം ഒറിജിനൽ സർട്ടിഫിക്കറ്റ് ഡൗൺലോഡും ചെയ്യാം. വാക്‌സിൻ എടുത്തവർ അത് തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടത്…