Flash News
Archive

Tag: Video call

സൗജന്യ ഗ്രൂപ്പ് വീഡിയോ കോളുകള്‍ക്ക് സമയപരിധി ഏര്‍പ്പെടുത്തി ഗൂഗിള്‍ മീറ്റ്

ഗൂഗിളിന്റെ സേവനമായ ഗൂഗിള്‍ മീറ്റിന് ഇപ്പോള്‍ ചില നിയന്ത്രണങ്ങള്‍ വന്നിരിക്കുകയാണ്. ഗൂഗിള്‍ മീറ്റ് ഇനി പൂര്‍ണ്ണമായും സൗജന്യമായിരിക്കില്ല. 60 മിനിറ്റ് വരെ സൗജന്യമായി ഗൂഗിള്‍ മീറ്റ് ഉപയോഗിക്കാന്‍ സാധിക്കും. മീറ്റ് തുടങ്ങി 55 മിനിറ്റിന് ശേഷം മീറ്റിങ്ങ് അവസാനിക്കാന്‍ പോവുകയാണെന്ന നോട്ടിഫിക്കേഷന്‍ എല്ലാവര്‍ക്കും ലഭിക്കും. ഗ്രൂപ്പ് കോളുകള്‍ക്ക് മാത്രമാണ് ഈ പരിധി നിശ്ചയിച്ചിട്ടുള്ളത്. വീഡിയോ കോളുകള്‍ക്ക്…

‘കോള്‍ഡ് കേസ്’ – ‘ഷേര്‍ണി’ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജും വിദ്യാ ബാലനും

ബോളിവുഡ് നടി വിദ്യാ ബാലനും പൃഥ്വിരാജും പരസ്പരം വിശേഷങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. ആമസോണ്‍ പ്രൈമിന്റെ യുട്യൂബ് ചാനലിലാണ് താരങ്ങളുടെ വീഡിയോ കോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ അടുത്തിടെ റിലീസ് ചെയ്ത ഇരുവരുടെയും ചിത്രങ്ങളെ കുറിച്ചാണ് താരങ്ങളുടെ സംഭാഷണം. വിദ്യാ ബാലന്റെ മികച്ച അഭിനയ പ്രതിഭ പ്രകടമായ ചിത്രമാണ് ‘ഷേര്‍ണി’. നടി ഫോറസ്റ്റ് ഓഫീസര്‍…

വീഡിയോ കോളില്‍ അവര്‍ കുഴഞ്ഞാടി ; കോരിത്തരിച്ചവരുടെ മാനവും പണവും കപ്പലേറി

കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതിനിടെ പൊലീസ് അന്യദേശക്കാരികളായ സുന്ദരിമാരുടെ വീഡിയോ കോള്‍ കെണിയില്‍ അകപ്പെട്ട് മാനവും പണവും നഷ്ടപ്പെടുന്നവരെക്കൊണ്ട് പൊറുതിമുട്ടുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ ഒരു മാസത്തിനകം 183 പേരാണ് വീഡിയോ കോളില്‍ എത്തിയ സുന്ദരിമാര്‍ പണവും മാനവും കവര്‍ന്നുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയ…