Flash News
Archive

Tag: Viral Video

ഓലയും കരിമ്പും മാത്രമല്ല, ഹെൽമെറ്റും ഈ ആനയ്ക്ക് ഇഷ്ടമാണ്

ആനകൾ കരിമ്പും ഓലയും ശർക്കരയുമൊക്കെ കഴിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഹെൽമെറ്റ് കഴിക്കുന്ന ആനയെ കണ്ടിട്ടുണ്ടോ? ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ച് ഹെൽമെറ്റ് കഴിക്കുന്ന ഒരു ‘പാവം കാട്ടാന’യുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗുവാഹത്തിയിലെ നാരംഗിക്കടുത്തുള്ള സത്ഗാവ് സൈനിക ക്യാമ്പിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. സൈനിക ക്യാമ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ അടുത്ത് ആന വരികയും വണ്ടിയിൽ തൂക്കിയിട്ടിരുന്ന ഹെൽമെറ്റ്…

നദിക്കരയില്‍ ഇരുന്ന് വേനല്‍കാലം ആസ്വദിച്ച് പാണ്ടകള്‍

വന്യജീവികളുടെ വീഡിയോകൾ ആസ്വദിക്കുന്നവരേ… ഇതാ നിങ്ങൾക്കായി ഒരു പ്രത്യേക ട്രീറ്റ്! രണ്ട് പാണ്ടകളുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ‘നേച്ചർ ആന്റ് അനിമൽസ്’ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത 11 സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം 3 ലക്ഷത്തിലധികം പേരാണ് കണ്ടത്. വീഡിയോയിൽ രണ്ട് പാണ്ടകൾ ഒരു ജലാശയത്തിൽ ഇരിക്കുന്നതായി കാണാം. രണ്ടുപേരും…