Flash News
Archive

Tag: Viral

ഹിപ്പോയെ സാക്ഷിയാക്കി വില്‍ യു മാരി മീ ; സ്റ്റൈലന്‍ പ്രൊപ്പോസല്‍ വൈറല്‍

കൈയില്‍ ഒരു മോതിരവുമായി മുട്ടുകുത്തി നില്‍ക്കുന്ന പുരുഷന്‍.. പെണ്ണിന്റെ കണ്ണില്‍ നോക്കി വില്‍ യു മാരി മീ എന്ന ചോദ്യം… ഇതു കേള്‍ക്കാനും ആ കാഴ്ച കാണാനും ഒരു സുഖമാണ്. ഇത്തരത്തില്‍ ഒരു പ്രൊപ്പോസല്‍ കാണുന്നത് മൃഗശാലയിലെ ഹിപ്പോപ്പൊട്ടാമസ് ആണെങ്കിലോ? അമേരിക്കയിലെ ഒഹിയോയിലുള്ള സിന്‍സിനാറ്റി മൃഗശാലയിലാണ് ഈ രസകരമായ കാഴ്ച അരങ്ങേറിയത്. മൃഗശാല അധികൃതര്‍ ട്വിറ്ററില്‍…

ഹൈഹീല്‍ ധരിച്ച് പെണ്‍കുട്ടിയുടെ ഫുട്ബോള്‍ വിസ്മയം ; വീഡിയോ വൈറല്‍

വിവിധ തരത്തിലുള്ള കഴിവുകള്‍ കൊണ്ട് പലരും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു പെണ്‍കുട്ടി വൈറലായി മാറിയിരിക്കുകയാണ്. അപാരമായ ബാലന്‍സിങ് കഴിവ് കൊണ്ടാണ് ഈ പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഹൈഹീലുള്ള ചെരുപ്പുകള്‍ ധരിച്ച് ഫുട്‌ബോളില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന മിടുക്കിയുടെ വീഡിയോ നിരവധി ആളുകള്‍ സോഷ്യല്‍മീഡിയ പ്രൊഫൈലുകളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഒട്ടുംതന്നെ ബാലന്‍സ് തെറ്റാതെയാണ് പെണ്‍കുട്ടിയുടെ അഭ്യാസം…