Flash News
Archive

Tag: Virushka

ഇനി നിങ്ങളുടെ ഊഴം ; ബാറ്റ് ബാലന്‍സ് ചലഞ്ചുമായി വിരാടും അനുഷ്‌കയും

സമൂഹ മാധ്യമങ്ങളില്‍ ചലഞ്ചുകള്‍ സാധാരണയാണ്. മുന്‍പ് ഐസ് ബക്കറ്റ് ചലഞ്ച് സമൂഹ മാധ്യമങ്ങളില്‍ സൃഷ്ടിച്ച തരംഗം ചെറുതായിരുന്നില്ല. ഇപ്പോഴിതാ പുതിയ ബാറ്റ് ബാലന്‍സ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് വിരുഷ്‌ക ദമ്പതികള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കയുമാണ് പുതിയ ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്. ചലഞ്ച് അവതരിപ്പിച്ചുകൊണ്ട് താരങ്ങള്‍ പുറത്തുവിട്ട വീഡിയോ വൈറലാവുകയും…

വിരുഷ്‌കയുടെ മകള്‍ ആരെ പോലെയാണ്? മറുപടി നല്‍കി കോഹ്‌ലിയുടെ സഹോദരി

അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്‌ലിയും (വിരുഷ്‌ക) ഒരിടവേളയ്ക്കു ശേഷം വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. വിരുഷ്‌കയുടെ മകള്‍ വാമികയെ കുറിച്ച് ഒരു ആരാധകന്റെ ചോദ്യമാണ് നെറ്റിസണ്‍സ് ഏറ്റുപിടിച്ചിരിക്കുന്നത്. ‘ആസ്‌ക് മീ എനിതിംഗ്’ സെക്ഷനില്‍ ചോദ്യം കോഹ്‌ലിയുടെ സഹോദരി ഭാവനയോടാണ്. ‘നിങ്ങള്‍ വാമികയെ കണ്ടോ? ആരെപ്പോലെയാണ് അവള്‍? അനുഷ്‌കയോ അതോ വിരാടോ?’ എന്നായിരുന്നു ആ ചോദ്യം. ഭാവന…