Flash News
Archive

Tag: whatsapp

അദ്ധ്യാപകര്‍ ജാഗ്രത പാലിക്കുക ; ഓണ്‍ലൈന്‍ ക്ലാസ്സിനിടെ നിങ്ങളുടെ വാട്ട്സാപ്പ് സുരക്ഷിതമല്ല

ഇക്കഴിഞ്ഞ ദിവസം കോഴിക്കോടില്‍ ഒരു വിദ്യാര്‍ത്ഥി തന്റെ അദ്ധ്യാപികയുടെ വാട്ട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തു. ടീച്ചറുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥി സ്വന്തം ഫോണില്‍ വാട്ട്സാപ്പ് ലോഗിന്‍ ചെയ്യുകയായിരുന്നു. വളരെ അനായാസേനയാണ് സ്വകാര്യതയെ സാരമായി ബാധിക്കുന്ന ഈ ഹാക്കിങ്ങ് കുട്ടി നടത്തിയത്. അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കിടെ പൊതുവേ സ്ക്രീന്‍ ഷെയറിങ്ങ് സംവിധാനം പ്രയോജനപ്പെടുത്താറുണ്ട്. സ്ക്രീന്‍ ഷെയറിങ്ങ്…

ഇനി വാട്ട്സാപ്പ് ഒരേ സമയം 4 ഡിവൈസുകളില്‍ ഉപയോഗിക്കാം ; പുതിയ അപ്ഡേറ്റ് നിലവില്‍ വന്നു

വാട്ട്സാപ്പിന്റെ പുതിയ അപ്ഡേഷന്‍ നിലവില്‍ വന്നു. വാട്ട്സാപ്പ് ഈ തവണ പുതിയതായി ഒരുക്കുന്ന ഫീച്ചര്‍ മള്‍ട്ടി ഡിവൈസ് അപ്ഡേഷനുകളാണ്. ഈ ഫീച്ചര്‍ ഉപയോഗിച്ചുകൊണ്ട് ഒരേസമയം നാല് ഡിവൈസുകളില്‍ വരെ വാട്ട്സാപ്പ് ഉപയോഗിക്കാന്‍ കഴിയും. മറ്റു ഡിവൈസുകളിൽ ലിങ്ക് ചെയ്യാനായി വാട്ട്സാപ്പിലെ QR കോഡ് ആണ് ഉപയോഗിക്കേണ്ടത്. മുൻപും QR കോഡിലൂടെ വാട്ട്സാപ്പ് മറ്റൊരു ഡിവൈസുമായി ലിങ്ക്…

കൊവിഡ് – 19 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വാട്ട്സാപ്പില്‍ ഡൗണ്‍ലോഡ് ചെയ്യാം ഇങ്ങനെ

കൊവിഡ് – 19 2020 മാര്‍ച്ച് മുതല്‍ നമ്മുടെയെല്ലാം ജീവിതങ്ങളെ തന്നെ മാറ്റി മറിക്കുകയാണ്. ഈ മഹാവ്യാധിക്ക് എതിരായ നമ്മുടെ പോരാട്ടം വാക്സിന്‍ ലഭ്യമായി തുടങ്ങിയതോടെ കൂടുതല്‍ ഊര്‍ജ്ജിതമായിട്ടുണ്ട്. ഇതിനോടകം തന്നെ പലരും വാക്സിന്റെ ഒരു ഡോസ് എങ്കിലും എടുത്തിട്ടുണ്ടാകും. ഇതുവരെ വാക്സിന്‍ എടുത്തിട്ടില്ലാത്തവര്‍ തീര്‍ച്ചയായും ആദ്യ ഡോസ് എങ്കിലും വൈകാതെ എടുക്കേണ്ടതായുണ്ട്. പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍…

വാട്ട്സാപ്പില്‍ ഇങ്ങനെ ചെയ്യൂ, അപരിചിതര്‍ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത് ഒഴിവാക്കൂ

കൊവിഡ് ലോക്ക്ഡൗണ്‍ കാലം വാട്ട്സാപ്പ് നമ്മുടെയെല്ലാം നിത്യജീവിതത്തില്‍ കൂടുതല്‍ സമയവും കൈയടക്കി. കുടുംബക്കാരുടെയും, സുഹൃത്തുക്കളുടെയും, തൊഴിലിടത്തിന്റെയും എല്ലാം ഒട്ടനവധി വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നാം സജീവമായി. ഇതൊന്നും പോരാതെ കുറി അടയ്ക്കുന്നതും, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതും, മീന്‍കാരോട് വില അന്വേഷിക്കുന്നതും എല്ലാം ഒരു പരിധി വരെ എങ്കിലും വാട്ട്സാപ്പിലൂടെ ആയി മാറി. ഈ സാങ്കേതികതകള്‍ നിത്യജീവിതത്തിലെ…

പുതിയ സ്വകാര്യതാ നയം വാട്‌സ്ആപ്പ് താല്‍ക്കാലികമായി മരവിപ്പിച്ചു

പുതിയ സ്വകാര്യതാ നയം താല്‍ക്കാലികമായി മരവിപ്പിച്ച് വാട്‌സ്ആപ്പ്. സമൂഹ മാധ്യമങ്ങളുടെ സ്വകാര്യതയെ സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നീ ആപ്ലിക്കേഷനുകള്‍ക്ക് നല്‍കിയ ഹര്‍ജികളിലാണ് ഡൽഹി ഹൈക്കോടതിയില്‍ വാട്‌സ്ആപ്പ് മറുപടി നല്‍കിയത്. സ്വകാര്യതാ നയത്തിന്റെ പേരില്‍ ഉപഭോക്താക്കളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തില്ലെന്നും വാട്‌സ്ആപ്പ് കോടതിയിൽ വ്യക്തമാക്കി. കോംപറ്റിഷന്‍ കമ്മിഷന്‍ ഉത്തരവ് ചോദ്യം ചെയ്യുന്നതും…