Flash News
Archive

Tag: Wildlife

പുതിയ റെഡ് പാണ്ട കുഞ്ഞിനെ സ്വാഗതം ചെയ്ത് പദ്മജ നായിടു ഹിമാലയൻ സൂവോളജിക്കൽ പാർക്ക്

വംശനാശഭീഷണി നേരിടുന്ന മൃഗവർഗ്ഗങ്ങളില്‍ ഒന്നാണ് റെഡ് പാണ്ട. സസ്യബുക്കായ ഇവ പ്രധാനമായും തണുത്ത കാലാവസ്ഥ ഉള്ള പ്രദേശങ്ങളാണ് ഇഷ്ടപ്പെടുന്നത്. അതിനാൽ തന്നെ ഇവയിൽ 50 ശതമാനവും കിഴക്കൻ ഹിമാലയത്തിലാണ് കാണപ്പെടുന്നത്. ഡാർജിലിംഗിലെ പദ്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്കിൽ നിന്നും ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവിന്നിരിക്കുന്നത്. പാർക്കിൽ ഒരു റെഡ് പാണ്ട ഒരു കുഞ്ഞിന്…

കുംകിയാനകൾ കാട്ടാനകളെ മെരുക്കുന്നത് കണ്ടിട്ടുണ്ടോ?

ആനകളെ ഏറെ കൗതുകത്തോടെയാണ് നമ്മൾ നോക്കുന്നത്. എന്നാൽ ഈ കാണുന്ന ആനകൾ മെരുങ്ങുന്നതിനു മുൻപ് എത്രത്തോളം അപകടകാരികളായിരുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? അത്തരത്തിൽ നിങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ഒരു കാട്ടാനയുടെയും പരിശീലനം ലഭിച്ച ആനയുടെയും (തമിഴിൽ കുംകി) വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥയായ (ഐ‌എഫ്‌എസ്) സുധാ രാമനാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഐ‌എഫ്‌എസ്…