Flash News
Archive

Tag: Women Empowerment

ഇവിടെ സ്ത്രികളാണ് ഭരണാധികാരികള്‍ ; അറിയാം ഈ ദ്വീപിനെ കുറിച്ച്

യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടംനേടിയ പ്രദേശമാണ് എസ്റ്റോണിയയിലെ കിഹ്നു ദ്വീപ്. മനോഹരമായ ബീച്ചുകളും ഗ്രാമങ്ങളുമായി സുന്ദരകാഴ്ചകളാണ് ഈ ദ്വീപ് സമ്മാനിക്കുന്നത്. കാഴ്ചയിൽ മാത്രമല്ല ആചാരങ്ങളിലും പാരമ്പര്യത്തിലുമെല്ലാം ഈ ദ്വീപ് ഏറെ വ്യത്യസ്തത പുലർത്തുന്നുണ്ട്. സ്ത്രീകൾ ഭരണാധികാരികൾ ആയിട്ടുള്ള ഇടമാണ് കിഹ്നു ദ്വീപ്. സ്ത്രീകൾക്ക് സമ്പൂർണ്ണ അധികാരമുള്ള ലോകത്തിലെ ഏക ദ്വീപും ഇതാണ്. ഇവിടെ പുരുഷന്മാർ…

സാരിയില്‍ കുതിരയും ബുള്ളറ്റും ട്രക്കും ട്രാക്ടറും ഓടിക്കുന്ന യുവതി

സാരിയുടുത്ത് പൊതുവേ എന്തൊക്കെ ചെയ്യാനാകും? എന്തും ചെയ്യാം എന്ന് ഇപ്പോള്‍ തെളിയിക്കുകയാണ് ഒഡീഷയിലെ ജഹൽ ഗ്രാമത്തിലെ ഒരു യുവതി. സാരി അണിഞ്ഞ് മൊണാലിസ ഭദ്രയ്ക്ക് കുതിരയും ബുള്ളറ്റും ഓടിക്കാൻ കഴിയും. ട്രക്ക് ഓടിക്കാനും ട്രാക്ടർ ഉപയോഗിച്ച് വയൽ ഉഴാനും കഴിയും. അവര്‍ ഒരു വീട്ടമ്മയിൽ നിന്ന് ദശലക്ഷക്കണക്കിന് ആരാധകരുള്ള ഒരു യുട്യൂബ് താരമായി മാറിയിരിക്കുകയാണ്. മൊണാലിസ…