Flash News
Archive

Tag: Yamaha

ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി പരിഷ്‌കരിച്ച് യമഹ ഫാസിനോ 125

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് യമഹ. യമഹയുടെ ജനപ്രിയ സ്‌കൂട്ടര്‍ മോഡലാണ് ഫാസിനോ. ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി പരിഷ്‌ക്കരിച്ച യമഹ ഫാസിനോ 125 കമ്പനി അനാവരണം ചെയ്തിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യമഹയുടെ ആദ്യ ഇലക്ട്രിക് പവര്‍ അസിസ്റ്റ് ഇരുചക്ര വാഹനമാണ് ഫാസിനോ 125 എഫ്ഐ ഹൈബ്രിഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസ്‌ക്…

വാഹനങ്ങളില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റി അവതരിപ്പിക്കാന്‍ ഒരുങ്ങി യമഹ

ശ്രേണിയിലെ എല്ലാ മോഡലുകളിലും ബ്ലൂടൂത്ത് കണക്റ്റിവിറ്റി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളായ യമഹ. പുതിയ FZ-X അവതരണ വേളയില്‍ യമഹ മോട്ടോര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് രവീന്ദര്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാവ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളിലും ബ്രാന്‍ഡ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷന്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം…