Flash News
Archive

Tag: Yami Gowtham

വിവാഹശേഷം കൂടുതല്‍ സുന്ദരിയായി യാമി ഗൗതം

ബോളിവുഡ് നടി യാമി ഗൗതമിന്റെ വിവാഹാനന്തര ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുന്നു. താരത്തിന്റെ വിവാഹം പൊടിപൊടിച്ച ഇവന്റ് പ്ലാനര്‍ ജിതേഷ് ശര്‍മയാണ് ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മാസം 4ന് ആയിരുന്നു ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയുടെ സംവിധായകനായ ആദിത്യ ധറുമായുള്ള നടിയുടെ വിവാഹം. വിവാഹശേഷമുള്ള നടിയുടെ ആദ്യ ചിത്രങ്ങളാണ്…