Flash News
Archive

Tag: YASH

കാഴ്ചക്കാര്‍ 200 ദശലക്ഷം പിന്നിട്ട് ‘കെജിഎഫ് 2’ ടീസര്‍ ; നന്ദി അറിയിച്ച് യഷ്

യഷ് നായകനായ ചിത്രം ‘കെജിഎഫ് 2’ റിലീസിനു മുന്‍പ് തന്നെ ഹിറ്റ് ചാര്‍ട്ടിലേക്ക് കുതിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ടീസറിന് ലഭിച്ച കാഴ്ചക്കാരുടെ എണ്ണം യുട്യൂബില്‍ 200 ദശലക്ഷം പിന്നിട്ടതോടെ അധികൃതര്‍ പുതിയ ടീസര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുകയാണ്. ‘ബാഹുബലി’ക്ക് ശേഷം പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു 2018ല്‍ റിലീസായ ‘കെജിഎഫ്’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് അതിലും ഗംഭീര…

പുത്തന്‍ വീട്ടുവിശേഷങ്ങള്‍ ആരാധകരോട് പങ്കുവെച്ച് യഷ്

കന്നഡ നടന്റെ യഷിന്റെ പുതിയ ഗൃഹപ്രവേശന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. നടന്റെയും ഭാര്യയും മുന്‍കാല കന്നട നടിയുമായ രാധികയുടെയും ദീര്‍ഘകാല സ്വപ്‌നമായിരുന്നു ബംഗളുരുവിലെ വിന്‍ഡ്‌സര്‍ മാനറിന് സമീപത്തുള്ള പുതിയ വീട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങില്‍ ഒതുക്കി ആയിരുന്നു ഗൃഹപ്രവേശനം. പുതിയ വീട്ടിലേക്ക് താമസം മാറിയെന്ന വാര്‍ത്തയ്‌ക്കൊപ്പം ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവെച്ച യഷ്…