Flash News
Archive

Tag: Yoga

പ്രകൃതിയുടെ മടിതട്ടിൽ യോഗാപരീശലനം; ചിത്രങ്ങൾ പങ്കുവെച്ച് നടി

പ്രമുഖ താരങ്ങളുടെ ബോഡി ബിൽഡിം​ഗും യോ​ഗാപരിശീലനങ്ങളും സമൂഹമാധ്യങ്ങളിൽ അവർ തന്നെ ഷെയർ ചെയ്യാറുള്ളതാണ്. അവയെല്ലാം ആരാധാകർ സ്വീകരിക്കാറും പതിവാണ്. എന്നാൽ പ്രകൃതി ഭം​ഗി ആസ്വദിച്ചുകൊണ്ട് നടി ചെയ്യുന്ന യോ​ഗാപരിശീലന ചിത്രങ്ങൾ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിത്യേനയുള്ള യോഗാപരീശലനം സഹായിക്കുമെന്നിരിക്കെ ബോളിവുഡ് താരം പൂജ ബത്ര യോഗ ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോൾ…

കഠിനമായ യോഗാസനകൾ ചെയ്ത് ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി നാല് വയസ്സുകാരി

5000 വർഷം പഴക്കമുള്ള ഒരു ഭാരതീയ ജ്ഞാനമാണ് യോഗ. ഏറ്റവും സങ്കീർണ്ണമാം വിധം വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന യോഗാസനകളിലൂടെ മനുഷ്യ ശരീരത്തിനെയും മനസ്സിനെയും ശാന്തമാക്കാൻ യോഗയ്ക്ക് സാധിക്കും. എന്നാൽ മുതിർന്നവർക്ക് പോലും ചെയ്യാൻ പ്രയാസമുള്ള കഠിനമായ യോഗാസനകൾ നിഷ്പ്രയാസം ചെയ്തു ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ഒരു നാല് വയസ്സുകാരി. ഒഡീഷയിലെ…

അസഹനീയമായ വേദന അനുഭവിച്ച ദിവസങ്ങള്‍ ; തളര്‍ന്നുപോയ സമയത്തെ കുറിച്ച് കരീന കപൂര്‍

സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി ബോളിവുഡില്‍ തിളങ്ങിയ നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിലാണ് സെയ്ഫ് അലി ഖാനുമായുളള കരീനയുടെ വിവാഹം നടന്നത്. 2012ലായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് 2016ല്‍ മകന്‍ തൈമൂര്‍ ഇവരുടെ ജീവിതത്തിലേക്ക് എത്തി. ജനനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരപുത്രനാണ് തൈമൂര്‍. കരീനയ്ക്കും സെയ്ഫിനുമൊപ്പം തൈമൂറിന്‌റെ വിഷേഷങ്ങള്‍ അറിയാനും…

എം – യോഗ ആപ്പ് ; പ്രധാനമന്ത്രി പ്രഖ്യാപിച്ച പുത്തന്‍ ആപ്പ് ഇതാണ്

അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഒരു ആപ്പ് പ്രഖ്യാപിച്ചിരുന്നു. വിവിധ ഭാഷകളിൽ ലഭ്യമാകുന്ന ആപ്പ് ലോകത്തെവിടെ വെച്ചും പ്രയോജപ്പെടുത്താനാകും. നിരവധി യോഗ പരിശീലന വിഡിയോകൾ ചേർത്താണ് എം – യോഗ എന്ന പേരിൽ ആപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയാണിത്. ആധുനിക സാങ്കേതികവിദ്യയുടെയും പുരാതന ശാസ്ത്രത്തിന്റെയും സംയോജനത്തിന്റെ മികച്ച ഉദാഹരണമാണ് ഈ…

യോഗ ദിനത്തില്‍ മോഹന്‍ലാലിനും പറയാനുണ്ട് ചിലത്

ഇന്ന് അന്താരാഷ്ട്ര യോഗ ദിനമാണ്. സമൂഹമാധ്യമങ്ങളില്‍ അടക്കം നിറയുകയാണ് ഈ ദിനത്തിന്റെ പ്രത്യേകത വിളിച്ചോതുന്ന ചിത്രങ്ങളും വീഡിയോകളും. ചലച്ചിത്ര താരങ്ങളും തങ്ങള്‍ യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് മോഹന്‍ലാലിന്റെ ചിത്രം. യോഗ ചെയ്യുന്ന താരത്തിന്റെ ചിത്രം ഫിറ്റ്‌നെസ്സ് ആരാധകര്‍ക്കിടയില്‍ പോലും ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍ അതിനെക്കാള്‍ എല്ലാം ശ്രദ്ധ ആകര്‍ഷിക്കുന്നത്…