Flash News
Archive

Tag: Youtuber

വെബ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും വ്യാജ വർത്തകളാൽ നിറയുന്നു; സുപ്രീംകോടതി

വെബ് പോർട്ടലുകളിലും യൂട്യൂബ് ചാനലുകളിലും വ്യാജ വാർത്തകൾ പ്രചരിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. രാജ്യത്തിന് തന്നെ അപകീർത്തികരമായ രീതിയിൽ വാർത്തകൾ നൽകുന്ന ഇത്തരം യൂട്യൂബ് ചാനലുകൾക്കും വെബ് പോർട്ടലുകൾക്കും എതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നും കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട്…

യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ

യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ യൂട്യൂബർ പിടിയിലായി. തൃശൂർ പോലൂക്കര സ്വദേശി മേനോത്ത്പറമ്പിൽ സനൂപാണ് അറസ്റ്റിലായത്. പ്രതിയിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് ഇയാളിൽ നിന്നും എക്‌സൈസ് പിടികൂടി. ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നതായി എക്‌സൈസിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യൂട്യൂബർ പിടിയിലായത്.

പ്രാങ്ക് വീഡിയോയ്ക്കായി സ്ത്രീകളുടെ നേര്‍ക്ക് അശ്ലീല ചേഷ്ടകള്‍ കാണിച്ചു ; കൊച്ചിയില്‍ യുവാവ് അറസ്റ്റില്‍

പ്രാങ്ക് വീഡിയോ ഒരുക്കുന്നതിന്റെ ഭാഗമായി പൊതുവഴിയില്‍ സ്ത്രീകള്‍ക്ക് നേരെ അശ്ലീല ചേഷ്ടകള്‍ കാണിച്ച യുവാവ് കൊച്ചിയില്‍ അറസ്റ്റിലായി. എറണാകുളത്ത് പല സ്ഥലങ്ങളിലും ചിറ്റൂര്‍ സ്വദേശിയായ 26കാരന്‍ ആകാശ് സൈമണ്‍ മോഹന്‍ വീഡിയോകള്‍ ചിത്രീകരിച്ചിരുന്നു. ഇയാള്‍ പ്രാങ്ക് വീഡിയോ എന്ന പേരില്‍ ചെയ്യുന്നത് അശ്ലീല ചേഷ്ടകള്‍ കാണിച്ച് സ്ത്രീകളെ ശല്യപ്പെടുത്തുന്നതും, അവരോട് അരോചകമായി സംസാരിക്കുന്നതും ആണ്. ഇയാളുടെ…

റിയാലിറ്റി ഷോകൾ വെറും ‘ഷോ’ ആണ് : വിഡിയോ വൈറൽ

നമ്മള്‍ എല്ലാം വിവിധ ചാനലുകളിലായി ടെലികാസ്റ്റ് ചെയ്യുന്ന ടിവി ഷോകൾ കാണാറുണ്ട്. റിയാലിറ്റി ഷോകൾ, കോമഡി പ്രോഗ്രാമുകൾ, ഇന്റർവ്യൂകൾ, ഗെയിം ഷോകൾ എന്നിങ്ങനെ നീളുന്നു ടിവി ഷോകളുടെ നീണ്ട നിര. ഇതിൽ ഏറ്റവും കൂടുതൽ ടെലിവിഷൻ റേറ്റിങ്ങോടു കൂടി ടെലികാസ്റ്റ് ചെയ്യുന്ന പരിപാടികൾ കോമഡി ഷോകളും റിയാലിറ്റി ഷോകളും ആണ്. എന്നാൽ ‘കോമഡി’ ഇല്ലാത്ത ചില…

ഒരു പൂ മണക്കുന്നത് ഇത്ര വലിയ തെറ്റാണോ ; അതെ എന്ന് ടിക്ടോക്കര്‍

എല്ലാ പുഷ്പങ്ങളും തുല്യമായി സൃഷ്ടിക്കപ്പെടുന്നവയല്ല. അതുകൊണ്ടുതന്നെ എല്ലാം ഒരേ പോലെ മണത്തുനോക്കാം എന്ന് കരുതണ്ട. മണത്തിനൊപ്പം മറ്റു പല അപകടങ്ങളും ആയിരിക്കും അവ ഒളിപ്പിച്ചു വെക്കുന്നത്. അബദ്ധത്തിൽ സ്കോപോളമിൻ അടങ്ങിയ പൂവ് മണത്ത ടിക്ടോക്കറിനും ഇത് തന്നെയാണ് പറയാനുള്ളത്. ലോസ് ഏഞ്ചലസിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതാണ് കനേഡിയൻ ഗായികയും ടിക്ടോക്കറുമായ റാഫേല വെയ്മാനും അവരുടെ സുഹൃത്തും….

ബിജെപി അനുഭാവിയായ പ്രമുഖ യുട്യൂബര്‍ക്കെതിരെ പരാതിപ്പെട്ട് നടി രോഹിണി

വ്യക്തിപരമായി ആക്ഷേപിച്ചെന്ന് ആരോപിച്ച് ബിജെപി അനുഭാവിയും പ്രമുഖ യുട്യൂബറുമായ കിഷോര്‍ കെ സ്വാമിക്കെതിരെ തെന്നിന്ത്യന്‍ നടി രോഹിണി പരാതി നല്‍കി. 2014ല്‍ തന്നെയും മരിച്ചുപോയ തന്റെ ഭര്‍ത്താവിനെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തമിഴിലെ പ്രശസ്ത നടനായിരുന്ന രഘുവരന്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. മുന്‍ മുഖ്യമന്ത്രിയെയും പ്രമുഖ വനിതാ മാധ്യമപ്രവര്‍ത്തകയെയും…