Flash News

മീടു ആരോപണത്തെ തുടർന്ന് അപ്രത്യക്ഷയായ താരം ബെയ്ജിം​ഗിൽ; വീഡിയോ പുറത്ത്

ഉന്നതനെതിരെ മീടൂ ആരോപണം ഉന്നയിച്ചതിന് പിന്നാലെ കാണാതായ ചൈനീസ് ടെന്നീസ് താരം ബെയ്ജിങിൽ ഉണ്ടെന്ന് റിപ്പോർട്ട്. ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ പെം​ഗ് അ​തി​ഥി​യാ​യി എ​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. പരിപാടിയുടെ വീ​ഡി​യോ പു​റ​ത്തു​വന്നു.

വാർത്തയുടെ പൂർണ്ണരൂപം വായിക്കാൻ ന്യൂസ്കോം മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യൂ..
https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *