

Comments: 0
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭീകരനെ വധിച്ചു. അനന്ത്നാഗിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. അനന്ത്നാഗിലെ പഹല്‍ഗാമിന് സമീപമുള്ള വന പ്രദേശത്തിനടുത്ത് വച്ചാണ് ഭീകരനെ വധിച്ചത്. ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്.