Flash News

കുട്ടികളുടെ സമ​ഗ്ര വികസനമാകണം അധ്യാപകരുടെ ലക്ഷ്യം; രാഷ്ട്രപതി

വ്യത്യസ്ത കഴിവുകളും വ്യത്യസ്ത സാമൂഹ്യപശ്ചാത്തലവുമുള്ള ഓരോ കുട്ടികളുടേയും സമഗ്ര വികസനത്തിന് ഊന്നൽ നൽകി വേണം അധ്യാപകർ പ്രവർത്തിക്കാനെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ഭരണഘടന മൂല്യങ്ങളോട് കൂറു പുലർത്തും വിധവും രാജ്യസ്നേഹം വർധിപ്പിക്കുന്നതും ആകണം വിദ്യാഭ്യാസ സമ്പ്രദായമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. അധ്യാപക ദിന ആശംസകളും രാഷ്ട്രപതി നേർന്നു.

Comments: 0

Your email address will not be published. Required fields are marked with *