കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയാൽ വിദ്യാലയങ്ങൾ ഘട്ടം ഘട്ടമായി തുറക്കും; വിദ്യാഭ്യാസമന്ത്രി

കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയാൽ വിദ്യാലയങ്ങൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഓൺലൈൻ പഠനം മൂലം 36 % കുട്ടികൾക്ക് കഴുത്ത് വേദനയും 26% കുട്ടികൾക്കു കണ്ണ് വേദനയും അനുഭവപ്പെടുന്നതായും മന്ത്രി വ്യക്തമാക്കി. അതേസമയം ഉകുലുകൾ തുറക്കാതിരിക്കുനതാളിൽ പാർലമെന്ററി സമതി ഇന്നലെ ആശങ്ക അറിയിച്ചിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *