Flash News

പറഞ്ഞതിൽ തെറ്റില്ല’; കരാറുകാരുമായി എംഎൽഎമാർ വരരുതെന്ന നിലപാടിൽ ഉറച്ച് മന്ത്രി

കരാറുകാരുമായി എംഎൽഎമാർ മന്ത്രിയെ കാണരുതെന്ന പരാമർശത്തിൽ മുഹമ്മദ് റിയാസിനെതിരെ സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. എന്നൽ ഇപ്പൊൾ വിമർശനങ്ങൾക്ക് മറുപടിയുമായി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരിക്കുകയാണ് പറഞ്ഞതിൽ തെറ്റില്ലെന്നും കരാറുകാരുമായി എംഎൽഎമാർ വരരുതെന്നും മന്ത്രി പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ പ്രവർത്തിയിൽ തെറ്റുണ്ടെന്ന് പറഞ്ഞ് എംഎൽഎയ്ക്ക് വരാം എന്നാൽ മറ്റൊരു മണ്ഡലത്തിലെ കാര്യവുമായി വരുന്നത് ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി.

 

Comments: 0

Your email address will not be published. Required fields are marked with *