Flash News

തിരുവനന്തപുരത്ത് 2900 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 2900 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1646 പേർ രോഗമുക്തരായി. 16.9 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 17548 പേർ ചികിത്സയിലുണ്ട്. പുതുതായി 2199 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2485 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 42219 ആയി.

Comments: 0

Your email address will not be published. Required fields are marked with *