തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണി. തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. കത്തുലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *