Flash News

നിങ്ങൾ ഒരു ടോക്സിക് പാരന്റാണോ ?

പാരന്റിംഗ് ഒരു കുട്ടിക്കളിയാണോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഏതൊരു ദമ്പതികളും മാനസികമായി തയ്യാറെടുത്ത് മാത്രം കുട്ടികളെ കുറിച്ച് ചിന്തിക്കുക.പണ്ട് മുതൽ നമ്മൾ കുട്ടികളെ ഉപദ്രവിക്കുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്. എന്നാൽ ടോക്സിക് പാരന്റിംഗ് എന്ന വാക്ക് നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല. ഇത്തരത്തിൽ കുട്ടികളിലെ സർഗാത്മക കഴിവുകളെ പോലും നശിപ്പിക്കാൻ കഴിയുന്നത്ര ശക്തിയുണ്ട് ടോക്സിക് പാരന്റിംഗിന്. നിങ്ങൾ ഒരിക്കലും ഒരു ടോക്സിക് പാരന്റ ആവാതിരിക്കുക. നിങ്ങളൊരു ടോക്സിക് പാരന്റാണോയെന്ന് നോക്കാം.

* മക്കള്‍ ഞങ്ങള്‍ക്കുവേണ്ടേി ജീവിക്കണം,അല്ലെങ്കില്‍ ഞങ്ങളുടെ ഇഷ്ടത്തിന് മക്കള്‍ ജീവിക്കണം എന്ന ചിന്ത മാതാപിതാക്കളിൽ ഉണ്ടാകും.

*ഒരു നിസ്സാര അനുസരണക്കേടിനുവരെ വളരെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടോ.

*കുറമ്പുകാണിച്ചാല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞാല്‍ കുട്ടിയെ വളരെ മോശമായ രീതിയില്‍ ചീത്തപറയുകയും കുട്ടിയെ തളര്‍ത്തുന്ന രീതിയിലുള്ള പദപ്രയോഗങ്ങളും മറ്റും ഉപയോഗിക്കുന്നത് ടോക്‌സിക് പേരന്റിംഗിന്റെ ലക്ഷണമാണ്.

*കുട്ടികള്‍ എന്തെങ്കിലും ചെയ്താല്‍ അവരോട് മിണ്ടാതിരിക്കുക. അവര്‍ക്ക് ഭക്ഷണം കൊടുക്കാതിരിക്കുക എന്നിവയെല്ലാം മാതാപിതാക്കള്‍ നല്ലവരായതുകൊണ്ടല്ല, മറിച്ച് ടോക്‌സിക് ആതിന്റെ ലക്ഷണമാണ്.

*കുട്ടികളെ കുറ്റപ്പെടുത്തി സംസാരിക്കുന്നത്

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *