Flash News

തൃശൂരിൽ മകൻ്റെ അടിയേറ്റ് ചികിത്സയിൽ ഉണ്ടായിരുന്ന അമ്മയും മരിച്ചു

തൃശൂർ അവിണിശ്ശേരിയിൽ മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചതിനു പിന്നാലെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അമ്മയും മരിച്ചു. അവിണിശേരി കറുത്തേടത്ത് രാമകൃഷണന്റെ ഭാര്യ തങ്കമണി ആണ് മരിച്ചത്.
. ഇരുവരേയും മർദ്ദിച്ച മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി ഏഴോടെ അവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം. എളാങ്ക് ഉപയോഗിച്ച് ഇരുവരുടെയും പ്രദീപ് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments: 0

Your email address will not be published. Required fields are marked with *