Flash News

തിരുവനന്തപുരത്ത് മധ്യവയസ്കൻ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ, ഭാര്യയെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം അമ്പൂരിയിൽ മധ്യവയസ്കൻ വീടിനുള്ളിൽ വെട്ടറ്റ് മരിച്ച നിലയിൽ. അമ്പൂരി കണ്ണൻതിട്ട സ്വദേശി സെൻവ്വ മുത്തുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സെൻവ്വ മുത്തുവിന്റെ ഭാര്യയെ നെയ്യാർഡാം പൊലീസ് ചോദ്യം ചെയ്യുകയാണ്.

Comments: 0

Your email address will not be published. Required fields are marked with *