Flash News

‘കിളയും ക്രിക്കറ്റ് കളിയും’; എഡിറ്റിം​ഗ് സിംങ്കങ്ങളുടെ ട്രോളിൽ സാനിയയുടെ ഫോട്ടോ ഷൂട്ട്

യുവ താരം സാനിയ ഇയ്യപ്പന്റെ പുത്തന്‍ ഫോട്ടോഷൂട്ടിലെ ചിത്രമാണ് മാരക എഡിറ്റിം​ഗിലൂടെ ട്രോളായി സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സാനിയയുടെ പോസിങ്ങിനനുസിരിച്ചാണ് ചിത്രം എഡിറ്റ് ചെയ്ത് വേറെ ലെവലാക്കി മാറ്റിയിട്ടുണ്ട്. ചിത്രങ്ങൾ സാമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. എഡിറ്റിംഗിന്റെ പല വേര്‍ഷനും കണ്ടിട്ടുണ്ട് ഇത്രയും ഭയാനകമായ ഒന്ന് ഇതാദ്യമാണെന്നാണ് ട്രോളുകളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ ഉയരുന്നത്.

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തി ബാല താരമായി അഭിനയിച്ച മലയാളത്തിന്റെ യുവനടിയായ താരമാണ് സാനിയ ഇയ്യപ്പന്‍. അഭിനയത്തോടൊപ്പം മോഡലിംഗിംഗ രംഗത്തും സാനിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഇടക്കിടെയുള്ള ഫോട്ടോ ഷൂട്ടുകളുടെ ചിത്രങ്ങളും ഡാന്‍സ് വീഡിയോകളും സോഷ്യയല്‍ മീഡിയകളില്‍ പങ്കുെവക്കാറുണ്ട്. കൃഷണന്‍ കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനമായി അഭിനയിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *