Flash News

കുടിലിലേക്ക് ലോറി പാഞ്ഞു കയറി; ഉറങ്ങിക്കിടന്ന എട്ട് പേർക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് പാഞ്ഞുകയറി ഒരു കുടുംബത്തിലെ എട്ട് പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ അംറേലിയില്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് ദാരുണ സംഭവമുണ്ടായത്. റോഡ് സൈഡിലെ കുടിലിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞു കയറുകയായിരുന്നു.ഉറങ്ങിക്കിടന്നവരാണ് അപകടത്തില്‍പ്പെട്ടത്. എട്ടും പതിമൂന്നും വയസുള്ള രണ്ട് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *