Flash News

അയൽവാസികൾ തമ്മിലുള്ള തർക്കം: യുവതിയെ അയൽവാസികൾ ക്രൂരമായി മർദിച്ചു

തിരുവനന്തപുരത്ത് യുവതിയെ അയൽവാസികൾ ക്രൂരമായി മർദിച്ചു. പൂന്തുറയിലാണ് സംഭവം. ആമിന എന്ന 23കാരിക്കാണ് മർദനമേറ്റത്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്.

സുധീർ, നൗഷാദ് എന്നിവരാണ് ആമിനയെ മർദിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

Comments: 0

Your email address will not be published. Required fields are marked with *