Flash News

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ട് മരണം

തിരുവനന്തപുരത്ത് തുമ്പയിൽ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു. . ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചവര്‍. ബംഗാള്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പൊലീസ് പറയുന്നത്. റെയില്‍വേ ട്രാക്കിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *