Flash News

മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടർകൂടി തുറന്നു

ഇടുക്കിയിലെ മലയോരമേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.55 അടിയായി ഉയർന്നു. ജലനിരപ്പ് ഉയർന്നതിന് പിന്നാലെ മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടർകൂടി തുറന്നു.

പുറത്തേക്ക് ഒഴുകുന്നത് 1200ഘനയടിയോളം വെള്ളമാണ്. ഷട്ടർ തുറന്നതിന് പിന്നാലെ പെരിയാർ തീരത്ത് ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നിലവിൽ മൂന്ന് ഷട്ടറുകളാണ് ആകെ തുറന്നിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *