Flash News

മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം

യുഎഇയിൽ ചന്ദ്രക്കല നിരീക്ഷണ സമിതിയുടെ യോഗം നാളെ വൈകുന്നേരം നടക്കും. യുഎഇയിൽ ശവ്വാലിന്റെ ചന്ദ്രക്കല നഗ്‌നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറുകൾ ഉപയോഗിച്ചോ കാണുന്നവർ റിപ്പോർട്ട് ചെയ്യാനും 026921166 എന്ന നമ്പരിൽ ബന്ധപ്പെടാൻ അടുത്തുള്ള കോടതിയിൽ സാക്ഷ്യം രേഖപ്പെടുത്താൻ കമ്മറ്റി അഭ്യർത്ഥിച്ചു.

പുതിയ വാർത്തകൾ വായിക്കുന്നതിനായി ക്ലിക്ക് ചെയ്യു…. http://bit.ly/NewscomKerala

Comments: 0

Your email address will not be published. Required fields are marked with *