Flash News

വരുൺ ഗാന്ധിയുടെ പ്രസ്താവനയിൽ ബി ജെ പി ക്ക് അതൃപ്തി

കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം കണക്കിലെടുത്തു അവരുമായി ചർച്ച നടത്തണം എന്ന ബി ജെ പി നേതാവ് വരുൺ ഗാന്ധിയുടെ പ്രസ്താവനയിൽ ബി ജെ പിയിലെ ഒരു വിഭാഗത്തിന് അതൃപ്തി. പ്രസ്താവന അനവസരത്തിലാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വാദം. അതെ സമയം ഹരിയാനയിൽ കർഷകർ നടത്തുന്ന സമരം കൂടുതൽ ശക്തമാക്കാൻ ഉള്ള നീക്കത്തിലാണ് കർഷകർ. വരും ദിവസങ്ങളിൽ കൂടുതൽ സമര പരിപാടികൾ ആസൂത്രണം ചെയ്യാനും കർഷ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്,

Comments: 0

Your email address will not be published. Required fields are marked with *