വിസി നിയമനം സുതാര്യമെന്ന് മുഖ്യമന്ത്രി

കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുന‍ർനിയമനം സുതാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമനങ്ങളിൽ സർക്കാർ ഇടപെട്ടിട്ടില്ല. നിയമനങ്ങളുടെ പേരിൽ നടക്കുന്നത് അനാവശ്യ വിവാദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണറുടെ നിലപാടിൽ രാഷ്ട്രീയമുണ്ടെന്നും കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *