Flash News

മുതിർന്ന നേതാക്കളെ മാറ്റിനിർത്താൻ പാടില്ല: തുടർചർച്ച ഉണ്ടാകുമെന്ന് വി ഡി സതീശൻ

സംസ്ഥാന കോൺ​ഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷമായിരിക്കെ തുടർചർച്ച ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

പ്രശ്നങ്ങൾ പരിഹരിക്കാനാണ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്. ആശയവിനിമയത്തിലെ പ്രശ്നമാണെങ്കിൽ പരിഹരിക്കുമെന്നും

മുതിർന്ന നേതാക്കളെ മാറ്റിനിർത്താൻ പാടില്ലെന്നും സതീശൻ അഭിപ്രായപ്പെട്ടു.

Comments: 0

Your email address will not be published. Required fields are marked with *