വെടിയുതിർത്ത് പുതുവത്സരാഘോഷം; 17 പേർക്ക് പരിക്ക്, ഒരു മരണം

അതിരുവിട്ട പുതുവത്സരാഘോഷത്തിൽ പാകിസ്താനിൽ ഒരു മരണം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്നതിനിടയിലായിരുന്നു അപകടം. കറാച്ചിയിലായിരുന്നു സംഭവം. 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആഘോഷത്തിന് തോക്ക് ഉപയോഗിച്ചുളള വെടിവെയ്പ് വിലക്കിയിട്ടുണ്ടെങ്കിലും ഇത് ഗൗനിക്കാതിരുന്നതാണ് അപകടം കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *