Flash News

ഡോക്ടർമാർ രോ​ഗികളെ പ്രതിസന്ധിയിലാക്കരുതെന്ന് ആരോ​ഗ്യമന്ത്രി

സമരം തുടരുന്ന ഡോക്ടർമാരോട് രോ​ഗികളെ പ്രതിസന്ധിയിലാക്കരുതെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ്. ജൂനിയർ റസിഡന്റുമാരെ തിങ്കളാഴ്ചക്കകം നിയമിക്കുമെന്ന് സമരക്കാർക്ക് ഉറപ്പ് നൽകി,

പിജി പ്രവേശനം നീളുന്നത് കോടതിയിൽ കേസുള്ളതുകൊണ്ടാണെന്നും പിജി ഡോക്ടർമാരോട് 2 തവണ ചർച്ച നടത്തിയെന്നും വീണ ജോർജ് സമരക്കാരോട് വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *