Flash News

ജാ​ഗ്രത കൈവിട്ടാൽ കേരളത്തിൽ രോ​ഗികൾ ഇരട്ടിയാകും : വീണാ ജോർജ്

സംസ്ഥാനത്ത് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കൊവിഡ് വ്യാപനം
തടയാനാണെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇപ്പോൾ ജാ​ഗ്രത കൈവിട്ടാൽ കുറച്ചുദിവസത്തിനകം രോ​ഗികൾ ഇരട്ടിയാകുമെന്ന് ആരോഗ്യ മന്ത്രി നിയമസഭയിൽ പറഞ്ഞു. കേരളത്തിലെ ആളുകളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ഇളവുകൾ അനുവദിച്ചത്. അതെ സമയം ഈ ഇളവുകളുടെ ദുരുപയോ​ഗം തടയേണ്ടത് പൊലീസിന്റെ ജോലിയാണെന്നും വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *