Flash News

രാജ്യത്തിൻ്റെ ആദരം; വീരചക്ര ഏറ്റുവാങ്ങി അഭിനന്ദൻ വർദ്ധമാൻ

ബാലാകോട്ട് വ്യോമാക്രമണത്തിൽ ഇന്ത്യയ്‌ക്ക് വേണ്ടി പോരാടിയ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ വീർ ചക്ര പുരസ്‌കാരം ഏറ്റുവാങ്ങി. യുദ്ധകാലത്തെ സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന മൂന്നാമത്തെ പരമോന്നത ഇന്ത്യൻ സൈനിക ബഹുമതിയാണ് വീരചക്ര. രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് മെഡൽ കൈമാറിയത്.

പുൽവാമ ഭീകരാക്രമങ്ങൾക്ക് പിന്നാലെ 2019 ഫെബ്രുവരിയിൽ ഇന്ത്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദൻ വർദ്ധമാൻ വെടിവച്ച് ഇട്ടിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *