Flash News

അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്ത്യ നീട്ടി. ജനുവരി 31 വരെ രാജ്യത്തേക്കും പുറത്തേക്കും വിമാന സർവീസുകൾ ഉണ്ടാകില്ല. നേരത്തെ ഡിസംബർ 15ന് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു.കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *