കൊവിഡ് ചട്ടം ലംഘനം; ഖത്തറിൽ 269 പേർ പിടിയിൽ

ഖത്തറിൽ കൊവിഡ് ചട്ടങ്ങൾ ലംഘിച്ച 269 പേർ പിടിയിൽ. മാസ്ക് ധരിക്കാതിരുന്ന 240 പേരെയും പൊതുസ്ഥലങ്ങളിൽ അകലം പാലിക്കാതിരുന്ന 23 പേരെയും അറസ്റ്റ് ചെയ്തു. ഇഹ്തെറാസ് ആപ് ഡൗൺലോഡ് ചെയ്യാതിരുന്ന 5 പേരും വാഹനങ്ങളിൽ കൂടുതൽ യാത്രക്കാരെ കയറ്റിയതിന് ഒരാളും പിടിയിലായി.

Comments: 0

Your email address will not be published. Required fields are marked with *