വിസ്മയയുടെ മരണം: ഭർത്താവ് കിരണിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടു; കിരണിനെതിരായ കുറ്റങ്ങൾ തെളിഞ്ഞുവെന്ന് മന്ത്രി ആന്റണി രാജു

 

വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരൺ കുറ്റക്കാരനാണെന്ന തെളിഞ്ഞതിനാൽ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടതായി ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു. ​ഗതാ​ഗത വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ് കിരൺ. വകുപ്പ് തല അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതിനാലാണ് നടപടി. ക്രിമിനൽ കുറ്റത്തിലല്ല പിരിച്ചുവിടലെന്നും നടപടി സ്വീകരിച്ചത് കേരള സിവിൽ സർവീസ് ചട്ടം എട്ട് അനുസരിച്ചാണെന്നും മന്ത്രി വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *